സ്വനാഥ് സ്കോളർഷിപ് പദ്ധതി

author
Submitted by shahrukh on Tue, 04/06/2024 - 12:36
CENTRAL GOVT CM
Scheme Open
Highlights
  • സ്വനാഥ് സ്കോളർഷിപ് പദ്ധതി വഴി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് കേന്ദ്ര സർകാർ ഈ പറയുന്ന പ്രയോജനങ്ങൾ നൽകുന്നതാണ് :-
    • പ്രതിവർഷം 50,000/- രൂപ സ്കോളർഷിപ്പ്.
    • ഡിഗ്രീ വിദ്യാർഥികൾക്ക് പരമാവധി 4 വർഷവും ഡിപ്ലോമ വിദ്യാർഥികൾക്ക് പരമാവധി 3 വർഷവും ആണ് സ്കോളർഷിപ്പ്.
Customer Care
  • സ്വനാഥ് സ്കോളർഷിപ് പദ്ധതി സഹായ നമ്പർ :- 011-29581118
  • സ്വനാഥ് സ്കോളർഷിപ് പദ്ധതി സഹായ ഇമെയിൽ :- consultant2stdc@aicte-india.org.
  • AICTE സഹായ നമ്പർ :- 011-26131497.
  • AICTE സഹായ ഇമെയിൽ :- ms@aicte-india.org.
  • ദേശീയ സ്കോളർഷിപ്പ് പോർട്ടൽ സഹായ നമ്പർ :- 0120-6619540.
  • ദേശീയ സ്കോളർഷിപ്പ് പോർട്ടൽ സഹായ ഇമെയിൽ :- helpdesk@nsp.gov.in.
അവലോകനം
പദ്ധതിയുടെ പേര് സ്വനാഥ് സ്കോളർഷിപ് പദ്ധതി.
സ്കോളർഷിപ്പിൻ്റെ എണ്ണം
  • ഡിഗ്രീ വിദ്യാർഥികൾക്ക് 1,000 സീറ്റുകൾ.
  • ഡിപ്ലോമ വിദ്യാർഥികൾക്ക് 1,000 സീറ്റുകൾ.
സ്കോളർഷിപ്പ് തുക പ്രതിവർഷം 50,000/- രൂപ.
സ്കോളർഷിപ്പ് കാലാവധി
  • ഡിഗ്രീ വിദ്യാർഥികൾക്ക് പരമാവധി 4 വർഷം.
  • ഡിപ്ലോമ വിദ്യാർഥികൾക്ക് പരമാവധി 3 വർഷം.
നോഡൽ വകുപ്പ് സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള അഖിലേന്ത്യ കൗൺസിൽ ആണ്.
നോഡൽ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയം/ ഉന്നത വിദ്യാഭ്യാസ വകുപ്പ്.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി സ്വനാഥ് സ്കോളർഷിപ് പദ്ധതി ഓൺലൈൻ അപേക്ഷ ഫോം വഴി.

ആമുഖം

  • സ്വനാഥ് സ്കോളർഷിപ് പദ്ധതി 100 ശതമാനം കേന്ദ്ര ധനസഹായ പദ്ധതിയാണ്.
  • ഇത് നടപ്പിലാക്കുന്നത് സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള അഖിലേന്ത്യ കൗൺസിൽ ആണ്.
  • ഈ പദ്ധതി അനാഥർ, കോവിഡ് 19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, സായുധ സേനയും കേന്ദ്ര അർദ്ധസൈനിക സേനയിലും ഉള്ള ആൾക്കാർക്ക് ഒക്കെ വേണ്ടിയാണ് പ്രധാനമായും നോക്കുന്നത്.
  • സ്വനാഥ് സ്കോളർഷിപ് പദ്ധതി തുടങ്ങുന്നതിനു പിന്നിലുള്ള പ്രധാന ലക്ഷ്യം എന്നത് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള വിദ്യാർഥികൾക്ക് അവരുടെ ഉയർന്ന പഠനം പൂർത്തിയാക്കാൻ വേണ്ടി സഹായിക്കാൻ ആണ്.
  • എല്ലാ വർഷവും സ്വനാഥ് സ്കോളർഷിപ് പദ്ധതിയുടെ കീഴിൽ കോളജ് ഫീസ് അടയ്ക്കാൻ, പുസ്തകങ്ങൾ, മറ്റു സാധനങ്ങൾ അല്ലെങ്കിൽ കമ്പ്യൂട്ടർ വാങ്ങാൻ വേണ്ടിയാണ് സഹായം നൽകുന്നത്.
  • യോഗ്യതയുള്ള വിദ്യാർഥികൾക്ക് എല്ലാ വർഷവും 50,000/- രൂപ സ്കോളർഷിപ് നൽകുന്നതാണ്.
  • എല്ലാ വർഷവും 2,000 വിദ്യാർഥികൾക്ക് സ്വനാഥ് സ്കോളർഷിപ് നൽകുന്നതാണ്.
  • 1,000 സീറ്റുകൾ ഡിഗ്രീ വിദ്യാർത്ഥികൾക്കും 1,000 സീറ്റുകൾ ഡിപ്ലോമ വിദ്യാർത്ഥികൾക്കും വേണ്ടിയാണ്.
  • ഡിഗ്രീ വിദ്യാർഥികൾക്ക് വേണ്ടി പരമാവധി സ്കോളർഷിപ്പ് സമയകാലം 4 വർഷമാണ്.
  • ഡിപ്ലോമ വിദ്യാർഥികൾക്ക് വേണ്ടി പരമാവധി സ്കോളർഷിപ്പ് സമയകാളം 3 വർഷമാണ്.
  • കുടുംബ വരുമാനം 8 ലക്ഷത്തിൽ കൂടുതൽ ഉള്ള വിദ്യാർഥികൾക്ക് സ്വനാഥ് സ്കോളർഷിപ് പദ്ധതിയിൽ യോഗ്യത ലഭിക്കില്ല.
  • യോഗ്യതയുള്ള വിദ്യാർഥികൾക്ക് സ്വനാഥ് സ്കോളർഷിപ് പദ്ധതിയിൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ലഭ്യമുള്ള ഓൺലൈൻ അപേക്ഷ ഫോം വഴി അപേക്ഷിക്കാവുന്നതാണ്.
  • 2023-2024 വർഷത്തേക്ക് വേണ്ടിയുള്ള സ്കോളർഷിപ്പിന് 31-01-2024ന് മുൻപ് വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
  • സ്വനാഥ് സ്കോളർഷിപ് പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയുന്ന അവസാന തിയതി 31 ജനുവരി 2024 ആണ്.
  • സ്കോളർഷിപ്പ് എല്ലാ വർഷവും പുതുക്കേണ്ടതാണ്.

നേട്ടങ്ങൾ

  • സ്വനാഥ് സ്കോളർഷിപ് പദ്ധതി വഴി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് കേന്ദ്ര സർകാർ ഈ പറയുന്ന പ്രയോജനങ്ങൾ നൽകുന്നതാണ് :-
    • പ്രതിവർഷം 50,000/- രൂപ സ്കോളർഷിപ്പ്.
    • ഡിഗ്രീ വിദ്യാർഥികൾക്ക് പരമാവധി 4 വർഷവും ഡിപ്ലോമ വിദ്യാർഥികൾക്ക് പരമാവധി 3 വർഷവും ആണ് സ്കോളർഷിപ്പ്.

യോഗ്യത മാനതന്ധം

  • ഈ പറയുന്ന വിദ്യാർഥികൾക്ക് മാത്രമാണ് സ്വനാഥ് സ്കോളർഷിപ് പദ്ധതിയിൽ യോഗ്യത :-
    • അനാഥർ.
    • കൊവിഡ് 19 മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ടവർ.
    • സായുധ സേനയും കേന്ദ്ര അർദ്ധസൈനിക സേനയിലും ഉള്ള ആൾക്കാർ.
  • പ്രതിവർഷം കുടുംബ വരുമാനം 8 ലക്ഷത്തിൽ കൂടാൻ പാടില്ല.
  • വിദ്യാർത്ഥികൾ ഡിഗ്രീ/ ഡിപ്ലോമ പഠനം നടത്തുന്നവര് ആയിരിക്കണം. (1/ 2/ 3/ 4 വർഷം ആയിരിക്കണം)
  • AICTE തിരിച്ചറിഞ്ഞ സ്ഥാപനത്തിൽ ആയിരിക്കണം വിദ്യാർത്ഥിയുടെ പഠനം.
  • വിദ്യാർത്ഥി ഏതെങ്കിലും കേന്ദ്ര/ സംസ്ഥാന/ AICTE സ്കോളർഷിപ്പിൻ്റെ ഉപഭോക്താവ് ആയിരിക്കരുത്.

ആവശ്യമുള്ള രേഖകൾ

വിദ്യാർഥിയുടെ വിഭാഗം ആവശ്യമുള്ള രേഖകൾ
അനാഥർ
  • മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റ് (ലഭ്യമെങ്കിൽ) അല്ലെങ്കിൽ തഹസിൽദാർ/ SDM നൽകിയ രേഖ (അനുബന്ധം - I)
  • സ്ഥാപനം നൽകിയ ഉത്തമവിശ്വാസമുള്ള രേഖ.
  • 10, 12 ക്ലാസ്സുകളിലെ മാർക് ഷീറ്റ്/ ഡിഗ്രീക്ക് ആവശ്യമുള്ള സമമായ കോഴ്സ് മാർക് ഷീറ്റ്.
  • പത്താം ക്ലാസ്സ്/ ഡിപ്ലോമ കോഴ്സിന് വേണ്ട സമമായ മാർക് ഷീറ്റ്.
  • SC/ST/OBC - NCL രേഖ.
കൊവിഡ് 19 മൂലം
മാതാപിതാക്കൾ
നഷ്ടപ്പെട്ടവർ
  • കൊവിട് 19 മൂലം മാതാപിതാക്കളുടെ മരണം സംഭവിച്ചതിൻ്റെ മരണ രേഖ.
  • ഏതെങ്കിലും ഒരു രക്ഷിതാവ് ഉണ്ടെങ്കിൽ അവരുടെ വരുമാന രേഖ.
  • സ്ഥാപനം നൽകിയ ഉത്തമവിശ്വാസമുള്ള രേഖ.
  • 10, 12 ക്ലാസ്സുകളിലെ മാർക് ഷീറ്റ്/ ഡിഗ്രീക്ക് ആവശ്യമുള്ള സമമായ കോഴ്സ് മാർക് ഷീറ്റ്.
  • പത്താം ക്ലാസ്സ്/ ഡിപ്ലോമ കോഴ്സിന് വേണ്ട സമമായ മാർക് ഷീറ്റ്.
  • SC/ST/OBC - NCL രേഖ.
സായുധ സേനയും കേന്ദ്ര
അർദ്ധസൈനിക സേനയിലും
ഉള്ള ആൾക്കാർ

അപേക്ഷിക്കേണ്ട വിധം

  • ഈ പദ്ധതിയിൽ അപേക്ഷിക്കാനുള്ള ഏക വഴി സ്വനാഥ് സ്കോളർഷിപ് പദ്ധതിയുടെ ഓൺലൈൻ അപേക്ഷ ഫോം ആണ്.
  • സ്വനാഥ് സ്കോളർഷിപ് പദ്ധതി ഓൺലൈൻ അപേക്ഷ ഫോം നാഷണൽ സ്കോളർഷിപ് പോർട്ടലിൽ ലഭ്യമാണ്.
  • വിദ്യാർത്ഥികൾ പുതിയ രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്ത് ആദ്യം സ്വയം രജിസ്റ്റർ ചെയ്യണം.
  • സ്വനാഥ് സ്കോളർഷിപ് പദ്ധതി  രജിസ്ട്രേഷൻ ഫോമിൽ ചോദിച്ചിരുന്നു വിവരങ്ങൾ പൂരിപ്പിക്കുക :-
    • വാസസ്ഥല.
    • സംസ്ഥാനം.
    • സ്കോളർഷിപ്പിൻ്റെ വിഭാഗം - പ്രീ മെട്രിക് അല്ലെങ്കിൽ പോസ്റ്റ് മെട്രിക്.
    • പേര്.
    • സ്കീമിൻ്റെ ഇനം.
    • ജനനതീയതി.
    • ലിംഗഭേദം.
    • മൊബൈൽ നമ്പർ.
    • ഇമെയിൽ ഐഡി.
    • ബാങ്ക് ഐഎഫ്എസ് സി കോഡ്.
    • ബാങ്ക് അക്കൗണ്ട് നമ്പർ.
    • ആധാർ നമ്പർ.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചത്തിനു ശേഷം,രജിസ്റ്ററിൽ ക്ലിക്ക് ചെയ്യുക.
  • നാഷണൽ സ്കോളർഷിപ് പോർട്ടൽ ലോഗിൻ വിവരങ്ങൾ വിദ്യാർത്ഥിയുടെ മൊബൈൽ നമ്പറിലേക്ക് ഇമെയിൽ ഐഡിയിലേക്കും അയക്കും.
  • പോർട്ടൽ തന്ന ലോഗിൻ അധികരപത്രം ഉപയോഗിച്ച് ,ലോഗിൻ ചെയ്ത് സ്വനാഥ് സമർപ്പിക്കുക.
  • സ്വനാഥ് സ്കോളർഷിപ് പദ്ധതി തിരഞ്ഞെടുത്ത് എല്ലാ വിവരങ്ങളും പൂരിപ്പിച്ച്, അപേക്ഷ സമർപ്പിക്കാനായി സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
  • അപേക്ഷ സൂക്ഷ്മമായി പരിശോധിച്ച് തിരഞ്ഞെടുത്ത വിദ്യാർഥികളുടെ പട്ടിക എ.ഐ.സി.ടി.ഇ പോർട്ടലിൽ ലഭ്യമാണ്.
  • ഈ പദ്ധതി പുതുക്കലിന് വിധേയമാണ്, അതിനാൽ വിദ്യാർത്ഥികൾ സ്വനാഥ് സ്കോളർഷിപ് പദ്ധതി എല്ലാ വർഷവും പുതിക്കേണ്ടതാണ്.
  • സ്വനാഥ് സ്കോളർഷിപ് പദ്ധതി അപേക്ഷിക്കാനായി നാഷണൽ സ്കോളർഷിപ് പോർട്ടൽ തുറന്നിരിക്കുന്നു.
  • വിദ്യാർഥികൾക്ക് സ്വനാഥ് സ്കോളർഷിപ് പദ്ധതി യിലേക്ക് 31-01-2024 വരെയോ അതിനു മുന്നേയോ അപേക്ഷിക്കാം.
  • സ്വനാഥ് സ്കോളർഷിപ് പദ്ധതിയിക്ക് കീഴിലുള്ള സ്കോളർഷിപ് അപേക്ഷിക്കാനുള്ള അവസാന തീയതി 31-01-2024 ആണ്.

തിരഞ്ഞെടുക്കൽ നടപടിക്രമം

ഡിഗ്രി തലത്തിൽ

  • സ്വനാഥ് സ്കോളർഷിപ്പിൻ്റെ തിരഞ്ഞെടുപ്പ് യോഗ്യതാ പരീക്ഷ, അതായത് 12ത് അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയുടെ മെരിറ്റ് അനുസരിച്ച് ആയിരിക്കും.
  • ഏതെങ്കിലും സാഹചര്യത്തിൽ യോഗ്യതാ മാർക്ക് തുല്യം ആകുന്നെങ്കിൽ, താഴെ പറയുന്ന രീതികൾ തുല്യത മാറാനായി ചെയ്യുന്നതാണ് :-
    • പത്താം ക്ലാസിൽ ഉയർന്ന മാർക് ഉള്ള ആൾക്ക് ഉയർന്ന റാങ്ക് നൽകും.
    • പത്താം ക്ലാസ്സ് മാർക് തുല്യത മാറ്റിയില്ലെങ്കിൽ, പ്രായത്തിൽ ഉയർന്ന വിദ്യാർത്ഥികൾ ഉയർന്ന റാങ്ക് നൽകും.
    • മുകളിൽ പറഞ്ഞ ഒന്നും തുല്യത മാറ്റിയില്ലെങ്കിൽ, ഏറ്റവും കുറഞ്ഞ കുടുംബ വാർഷിക വരുമാനം ഉള്ള ആൾക്ക് ഉയർന്ന റാങ്ക് നൽകും.

ഡിപ്ലോമ തലത്തിൽ

  • വിദ്യാർഥികളെ യോഗ്യതാ പരീക്ഷയുടെ മെറിറ്റിലൂടെ ഡിപ്ലോമ കോഴ്സ് പിന്തുടരാനായി തിരഞ്ഞെടുക്കും.
  • ഡിപ്ലോമ കോഴ്സിൻ്റെ യോഗ്യത പരീക്ഷ പത്താം ക്ലാസ്സ് ആണ്.
  • യോഗ്യത മർക്കിൽ തുല്യത വന്നാൽ, അത് മാറാനായി താഴെ പറയുന്ന രീതിയിൽ ചെയ്യുന്നതാണ് :-
    • പ്രായത്തിൽ ഉയർന്ന വിദ്യാർഥിക്ക് ഉയർന്ന റാങ്ക് നൽകും.
    • പ്രായം തുല്യത മാറ്റിയില്ലെങ്കിൽ, ഏറ്റവും കുറഞ്ഞ കുടുംബ വാർഷിക വരുമാനം ഉള്ള ആൾക്ക് ഉയർന്ന റാങ്ക് നൽകും.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

  • സ്വനാഥ് സ്കോളർഷിപ് പദ്ധതി വർഷത്തിൽ ഒരിക്കൽ മാത്രമേ ലഭ്യമുള്ളൂ.
  • പദ്ധതിയിൽ അപേക്ഷിക്കുന്നതിന് ആധാർ നമ്പർ നിർബന്ധമാണ്.
  • ആധാർ കാർഡ് ഇല്ലാത്ത ഒരു അപേക്ഷ ഫോമും സമ്മതിക്കുന്നതല്ല.
  • വിദ്യാർത്ഥി ഇടയ്ക്ക് വെച്ച് കോഴ്സിൽ നിന്നും പിന്മാറിയാൽ, പിന്നീട് അവർക്ക് സ്വനാഥ് സ്കോളർഷിപ് പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.
  • AICTE തിരിച്ചറിഞ്ഞ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് യോഗ്യത ലഭിക്കൂ.
  • വിദ്യാർത്ഥി ഏതെങ്കിലും കേന്ദ്ര/ സംസ്ഥാന/ AICTE സ്കോളർഷിപ്പ് ഉപഭോക്താവ് ആവാൻ പാടില്ല.
  • എല്ലാ വർഷവും യോഗ്യത നേടിയ വിദ്യാർഥികൾക്ക് 2000 സ്കോളർഷിപ്പ് സീറ്റുകൾ ലഭ്യമുള്ളൂ.
  • വിദ്യാർഥികൾക്ക് അവരുടെ കോഴ്സിൻ്റെ ഏതൊരു വർഷത്തിലും പദ്ധതിയുടെ ഗുണം ലഭിക്കവുന്നതാണ്.
  • സ്കോളർഷിപ്പ് തുക വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ, പുസ്തകങ്ങൾ, മറ്റു സാധനങ്ങൾ, തുടങ്ങിയവ വാങ്ങുവാൻ വേണ്ടി സഹായിക്കാനാണ്.
  • ഈ പദ്ധതിയിൽ അധിക ചിലവ് ആയ ഹോസ്റ്റൽ ഫീസ് അല്ലെങ്കിൽ മെഡിക്കൽ ഫീസ് എന്നിവ നൽകുന്നതല്ല.
  • സ്വനാഥ് സ്കോളർഷിപ് പദ്ധതിയിൽ തിരഞ്ഞെടക്കുന്നത് മുഴുവനും മെറിറ്റ് അടിസ്ഥാനമാക്കി ആയിരിക്കും.
  • സാങ്കേതികമായ കോഴ്സും സാങ്കേതികമായ ഡിപ്ലോമയും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിൽ യോഗ്യത ഉണ്ട്.
  • തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ ലിസ്റ്റ് AICTE വെബ് പോർട്ടലിൽ ലഭ്യമാണ്.
  • CGPA ശതമാനം അക്കുന്ന ഈ വഴി CGPA സ്കോർ 9.5 വെച്ച് ഗുണം ചെയ്യുമ്പോൾ ആണ്. (CGPA x 9.5)
  • ഈ സ്കോളർഷിപ് തുക നേരെ ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതാണ്.
  • ഒരു വിദ്യാർത്ഥി അടുത്ത ക്ലാസ്സിലേക്ക് യോഗ്യത ലഭിച്ചില്ലെങ്കിൽ, സ്കോളർഷിപ്പ് നഷ്ട്ടമാകും.
  • സ്കോളർഷിപ് അപേക്ഷ പുതുക്കാൻ നേരത്ത് അടുത്ത ക്ലാസ്സിലേക്ക് യോഗ്യത നേടിയ രേഖകൾ സമർപ്പിക്കേണ്ടതാണ്.

പ്രധാനപെട്ട ഫോമുകൾ

പ്രധാനപെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിവരങ്ങൾ

  • സ്വനാഥ് സ്കോളർഷിപ് പദ്ധതി സഹായ നമ്പർ :- 011-29581118
  • സ്വനാഥ് സ്കോളർഷിപ് പദ്ധതി സഹായ ഇമെയിൽ :- consultant2stdc@aicte-india.org.
  • AICTE സഹായ നമ്പർ :- 011-26131497.
  • AICTE സഹായ ഇമെയിൽ :- ms@aicte-india.org.
  • ദേശീയ സ്കോളർഷിപ്പ് പോർട്ടൽ സഹായ നമ്പർ :- 0120-6619540.
  • ദേശീയ സ്കോളർഷിപ്പ് പോർട്ടൽ സഹായ ഇമെയിൽ :- helpdesk@nsp.gov.in.
  • വിദ്യാർത്ഥി വികസന സെൽ (StDC),
      സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള അഖിലേന്ത്യാ കൗൺസിൽ,
    വസന്ത് കുഞ്ഞ്, നെൽസൺ മണ്ടേല മാർഗ്,
    ന്യു ഡൽഹി - 110070.

Do you have any question regarding schemes, submit it in scheme forum and get answers:

Feel free to click on the link and join the discussion!

This forum is a great place to:

  • Ask questions: If you have any questions or need clarification on any aspect of the topic.
  • Share your insights: Contribute your own knowledge and experiences.
  • Connect with others: Engage with the community and learn from others.

I encourage you to actively participate in the forum and make the most of this valuable resource.

Matching schemes for sector: Education

Sno CM Scheme Govt
1 PM Scholarship Scheme For The Wards And Widows Of Ex Servicemen/Ex Coast Guard Personnel CENTRAL GOVT
2 Begum Hazrat Mahal Scholarship Scheme CENTRAL GOVT
3 Kasturba Gandhi Balika Vidyalaya CENTRAL GOVT
4 Pradhan Mantri Kaushal Vikas Yojana (PMKVY) CENTRAL GOVT
5 Deen Dayal Upadhyaya Grameen Kaushalya Yojana(DDU-GKY) CENTRAL GOVT
6 SHRESHTA Scheme 2022 CENTRAL GOVT
7 ദേശീയ മാർഗങ്ങൾ ഒപ്പം മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
8 Rail Kaushal Vikas Yojana CENTRAL GOVT
9 പ്രഗതി സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
10 സാക്ഷം സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
11 Ishan Uday Special Scholarship Scheme CENTRAL GOVT
12 Indira Gandhi Scholarship Scheme for Single Girl Child CENTRAL GOVT
13 നൈ ഉഡാൻ സ്കീം CENTRAL GOVT
14 Central Sector Scheme of Scholarship CENTRAL GOVT
15 North Eastern Council (NEC) Merit Scholarship Scheme CENTRAL GOVT
16 SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതി CENTRAL GOVT
17 ജാമിയ മിലിയ ഇസ്ലാമിയ (JMI) സിവിൽ സർവീസിന് വേണ്ടി സൗജന്യ പരിശീലനം CENTRAL GOVT
18 Aligarh Muslim University Free Coaching Scheme for Civil Services CENTRAL GOVT
19 Aligarh Muslim University Free Coaching Scheme for Judicial Examination CENTRAL GOVT
20 Aligarh Muslim University Free Coaching Scheme for SSC CGL Examination. CENTRAL GOVT
21 PM Yasasvi Scheme CENTRAL GOVT
22 സിബിഎസ്ഇ ഉഡാൻ സ്കീം CENTRAL GOVT
23 അതിയ ഫൗണ്ടേഷൻ സിവിൽ സർവീസിന് സൗജന്യ പരിശീലന പ്രോഗ്രാം CENTRAL GOVT
24 നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റഡീസ് CENTRAL GOVT
25 Vigyan Dhara Scheme CENTRAL GOVT
26 AICTE Yashasvi Scholarship Scheme CENTRAL GOVT

Comments

Meri application renew nhi…

അഭിപ്രായം

Meri application renew nhi ho rhi hai plzz help

Nice content

അഭിപ്രായം

Nice content

government have to increase…

അഭിപ്രായം

government have to increase the seats

now i have to wait for next…

അഭിപ്രായം

now i have to wait for next year

is diploma student eligible

അഭിപ്രായം

is diploma student eligible

Shahid certificate kahan se…

അഭിപ്രായം

Shahid certificate kahan se bnta hai

i found difficult in making…

അഭിപ്രായം

i found difficult in making my father death certificate plz help

Number not working

അഭിപ്രായം

Number not working

mandates are too specific

അഭിപ്രായം

mandates are too specific

very supportive

അഭിപ്രായം

very supportive

Father got martyred in North…

അഭിപ്രായം

Father got martyred in North east. No help from the government

orphan ki definitiion kya…

അഭിപ്രായം

orphan ki definitiion kya hogi proper

In reply to by shekhar (പരിശോധിച്ചിട്ടില്ല)

whose both are dead

അഭിപ്രായം

whose both are dead

both parents died due to…

അഭിപ്രായം

both parents died due to covid. i am highly educated. no help from the government till date.

they stop my scholarship,…

അഭിപ്രായം

they stop my scholarship, now they are not attending phone, plzz help me

i search all the NSP but…

അഭിപ്രായം

i search all the NSP but didn"t found anywhere

medical ke liye bhi…

അഭിപ്രായം

medical ke liye bhi applicable hai kya?

rupees touch down to 80…

അഭിപ്രായം

rupees touch down to 80 because Indian government is giving all free

Is it on aicte website or…

അഭിപ്രായം

Is it on aicte website or nsp?

NSP is open for this scheme…

അഭിപ്രായം

NSP is open for this scheme. Those who are eligible apply soon.

is in a death certificate a…

അഭിപ്രായം

is in a death certificate a cause of death is mentioned???

my parents died by covid at…

അഭിപ്രായം

my parents died by covid at home. i do not have any proof or medical report. how do i avail the benefit of this scheme. id o not have any source of income. plz help me

is the martyr certificate…

അഭിപ്രായം

is the martyr certificate issue by kendriya soldier board?

agr armed force personnel…

അഭിപ്രായം

agr armed force personnel duty time pe accident me death ho jati hai to kya vo shaheed mane jaynge aur unke bacche swanath scholarship scheme me eligible honge?

SSLC

അഭിപ്രായം

Atalapur basa Kalyan bidar

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.