ജാമിയ മിലിയ ഇസ്ലാമിയ (JMI) സിവിൽ സർവീസിന് വേണ്ടി സൗജന്യ പരിശീലനം

author
Submitted by shahrukh on Fri, 16/08/2024 - 14:58
CENTRAL GOVT CM
Scheme Open
Highlights
  • പൊതു പഠന ക്ലാസുകൾ.
  • CSAT.
  • തിരഞ്ഞെടുത്ത ഓപ്ഷണൽ പേപ്പറുകൾ.
  • ടെസ്റ്റ് സീരീസ്.
  • ഉത്തരം മൂല്യനിർണ്ണയം.
  • ഉപന്യാസം എഴുത്ത് പരിശീലനം.
Customer Care
  • ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പ്രോഗ്രാം സഹായ നമ്പർ :-
    • 8368406484.
    • 9891943883.
    • 7678551910.
    • 011-26981717.
  • ജാമിയ മില്ലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പരിപാടി ഹെൽപ്പ്ഡെസ്ക് ഇമെയിൽ :- cccp@jmi.ac.in.
അവലോകനം
പദ്ധതിയുടെ പേര് ജാമിയ മിലിയ ഇസ്ലാമിയ (JMI) സിവിൽ സർവീസിന് വേണ്ടി സൗജന്യ പരിശീലനം.
സീറ്റുകളുടെ എണ്ണം 100 സീറ്റുകൾ.
ആനുകൂല്യങ്ങൾ സിവിൽ സർവീസ് പ്രാഥമിക, മെയിൻ പരീക്ഷകൾക്ക് സൗജന്യ പരിശീലനം.
യോഗ്യത
  • ന്യൂനപക്ഷം.
  • പട്ടിക ജാതി.
  • പട്ടിക വർഗ്ഗം.
  • സ്ത്രീകൾ.
ലക്ഷ്യം
  • സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് നല്ല മികവുള്ള പരിശീലനം നൽകാൻ.
  • അവരെ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാർ അക്കാൻ.
  • വിദ്യാർഥികളുടെ സംസാര കഴിവ് മെച്ചപ്പെടുത്താൻ.
  • പഠന പുസ്തകങ്ങളും പസ്ഥകശാല സൗകര്യങ്ങളും നൽകാൻ.
അപേക്ഷ തുക 950രൂപ.
നോഡൽ വകുപ്പ് ജാമിയ മിലിയ ഇസ്ലാമിയ വെബ്സൈറ്റ്.
പ്രയോഗിക്കുന്ന രീതി ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് പരിശീലന പ്രോഗ്രാം ഓൺലൈൻ അപേക്ഷ ഫോം വഴി.

ആമുഖം

  • ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി ഡൽഹിയിൽ ഉള്ള ഒരു പ്രശസ്ത കേന്ദ്ര യൂണിവേഴ്സിറ്റി ആണ്.
  • എല്ലാ വർഷവും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി മുസ്‌ലിം, ക്രിസ്തു, സിഖ്, ബുദ്ധ, ജെയിൻ, പാർസീസ്, പട്ടികജാതി, എന്നിവ ന്യൂനപക്ഷം വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കും സ്ത്രീ വിദ്യാർത്ഥികൾക്കും സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടി സൗജന്യ പഠനം നൽകുന്നു.
  • ഇതിൻ്റെ പ്രധാന ലക്ഷ്യം സാമ്പത്തികമായി പിന്നോട്ട് ഉള്ള വിദ്യാർഥികൾക്ക് നല്ല മികവുള്ള പഠനം നൽകാനും അവരെ ഏറ്റവും കഠിനമായ സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടി തയ്യാർ അക്കാനും വേണ്ടിയാണ്.
  • സിവിൽ സർവീസ് പരീക്ഷകൾ എല്ലാ വർഷവും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്നതാണ്.
  • എല്ലാ വർഷവും ലക്ഷ കണക്കിന് വിദ്യാർഥികൾ ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാർ എടുക്കും.
  • ഇതിൻ്റെ പഠനത്തിന് വേണ്ടി വിദ്യാർഥികൾ കോച്ചിംഗ് സെൻ്റർകളിൽ ലക്ഷക്കണക്കിന് രൂപ ഫീസ് നൽകുന്നു.
  • പക്ഷേ ആഗ്രഹം ഉണ്ടായിട്ട് പോലും, സാമ്പത്തിക സ്ഥിതി കാരണം ഈ പരീക്ഷയ്ക്ക് പഠിക്കാൻ സാധിക്കാത്ത അനവധി വിദ്യാർഥികൾ ഉണ്ട്.
  • ഈ സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് സഹായം നൽകാനാണ് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി സിവിൽ സർവീസിന് സൗജന്യ കോച്ചിംഗ് നൽകുന്നത്.
  • ഈ പദ്ധതിയിൽ ചേരാൻ വിദ്യാർഥികൾ അതിൻ്റെ എൻട്രൻസ് പരീക്ഷ വിജയിക്കേണ്ടതാണ്.
  • ഈ പരീക്ഷ നടത്തുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ മോഡലിൽ ആണ്.
  • കേന്ദ്ര നിലവാരത്തിൽ ആണ് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി ഈ പരീക്ഷ നടത്തുന്നത്.
  • ഈ പരീക്ഷ നടത്താൻ ഭാരതത്തിൽ മുഴുവനും ആയിട്ട് 10 കേന്ദ്രങ്ങൾ ഉണ്ട്.
  • ഈ പദ്ധതിക്ക് പഠന തുക നൽകേണ്ട ആവശ്യമില്ല.
  • തിരഞ്ഞെടുക്കപ്പെട്ടാൽ, വിദ്യാർഥികൾക്ക് പ്രാഥമിക പരീക്ഷയ്ക്ക് വേണ്ടിയും, മെയിൻ പരീക്ഷക്ക് വേണ്ടിയും പരിശീലനം നൽകുന്നതാണ്.
  • 2024-2025 വർഷത്തേക്ക് വേണ്ടി ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി അവരുടെ സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടിയുളള അഡ്മിഷൻ വിവരങ്ങൾ അവരുടെ റെസിഡൻഷ്യൽ കോച്ചിംഗ് അക്കാദമിയിൽ ഇറക്കുന്നതാണ്.
  • ജാമിയ മിലിയ ഇസ്ലാമിയ RCA പഠന പരിപാടിയുടെ ഓൺലൈൻ അപേക്ഷ ഫോം 18 മാർച്ച്, 2024നു ആരംഭിക്കും.
  • ജാമിയ മിലിയ ഇസ്ലാമിയ RCA പ്രോഗ്രാം അപേക്ഷിക്കാനുള്ള അവസാന തിയതി 19 ജൂൺ, 2024 ആണ്.
  • ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് കോച്ചിംഗ് അപേക്ഷിക്കാനുള്ള അവസാന തിയതി 29 ജൂൺ 2024 ആണ്.
  • മുകളിൽ കൊടുത്തിരിക്കുന്ന തീയതികൾ ആവശ്യകത അനുസരിച്ച് മാറാൻ സാധ്യതയുണ്ട്.

ജാമിയ മിലീയ ഇസ്ലാമിയ RCA സിവിൽ സർവീസ് പരിശീലന പ്രോഗ്രാം 2024-2025 പാഠ്യപദ്ധതി

ഓൺലൈൻ അപേക്ഷ ആരംഭിച്ചു 18 മാർച്ച് 2024.
അവസാന തിയതി 19 ജൂൺ 2024.
അപേക്ഷ എഡിറ്റ് ചെയ്യാനുള്ള സമയം 21 & 22 ജൂൺ് 2024.
എഴുത്ത് പരീക്ഷ തിയതി 29 ജൂൺ 2024.
എഴുത്ത് പരീക്ഷ സമയം
  • പൊതു പഠനം (വസ്തുനിഷ്ഠമായ) :- 10.00am തൊട്ട് 12.00am വരെ.
  • ഉപന്യാസം :- 12pm തൊട്ട് 1pm വരെ.
എഴുത്ത് പരീക്ഷ ഫലം (താത്കാലികം) 20 ജൂലൈ 2024.
ഇൻ്റർവ്യൂ (ഓൺലൈൻ) (താത്കാലികം) 24 ജൂലൈ മുതൽ 12 ഓഗസ്റ്റ് 2024 വരെ.
അവസാന ഫലം (താത്കാലികം) 14 ഓഗസ്റ്റ് 2024.
അഡ്മിഷന് അവസാന തിയതി 19 ഓഗസ്റ്റ് 2024.
വെയിറ്റിംഗ് ലിസ്റ്റ് വിദ്യാർഥികളുടെ രജിസ്ട്രേഷൻ 22 ഓഗസ്റ്റ് 2024.
വെയിറ്റിംഗ് ലിസ്റ്റ് വിദ്യാർഥികളുടെ അഡ്മിഷൻ 28 ഓഗസ്റ്റ് 2024.
ക്ലാസ്സ് ആരംഭം 30 ഓഗസ്റ്റ് 2024.

Jamia Millia Islamia RCA Civil Services Coaching Program 2024-2025 Schedule

ജാമിയ മിലിയാ ഇസ്ലാമിയ സിവിൽ സർവീസ് പരിശീലന പ്രോഗ്രാം പഠന പദ്ധതി

  • തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഒന്നാം തരം പരിസ്ഥിതി ലഭിക്കും കൂടെ താഴെ പറഞ്ഞിരിക്കുന്ന സൗകര്യങ്ങളും ലഭിക്കും :-
    • പൊതു പഠന ക്ലാസുകൾ.
    • CSAT.
    • തിരഞ്ഞെടുത്ത ഓപ്ഷണൽ പേപ്പറുകൾ.
    • ടെസ്റ്റ് സീരീസ്.
    • ഉത്തരം മൂല്യനിർണ്ണയം.
    • ഉപന്യാസം എഴുത്ത് പരിശീലനം.

യോഗ്യതക്കുള്ള മാനദണ്ഡം

  • വാസയോഗ്യമായ ജാമിയ മിലിയാ ഇസ്ലാമിയ കേന്ദ്രത്തിൻ്റെ സൗജന്യ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിൻ്റെ എൻട്രൻസ് പരീക്ഷക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ നിറവേറ്റുന്ന വിദ്യാർഥികൾക്ക് മാത്രമായിരിക്കും യോഗ്യര് :-
    • ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മാത്രം.
    • പട്ടിക ജാതിയിലെ വിദ്യാർത്ഥികൾ.
    • പട്ടിക വർഗ്ഗത്തിലെ വിദ്യാർത്ഥികൾ.
    • സ്ത്രീ വിദ്യാർത്ഥികൾ °ആറ് അറിയിച്ച ന്യൂനപക്ഷ സമൂഹത്തിൽ പെടുന്നവിദ്യാർത്ഥികൾ :-
      • മുസ്ലിംസ്.
      • ക്രിസ്റ്റ്യൻ.
      • സിഖ്.
      • ബുദ്ധിസ്റ്റ്.
      • ജെയിൻ.
      • പർസിസ് (സോരസ്ട്രിയൻസ്).

ആവശ്യമായ രേഖകൾ

  • ജാമിയ മിലിയ ഇസ്ലാമിയ ആർ.സി.എ സിവിൽ സർവീസ് പരീക്ഷയുടെ പരിശീലന പരിപാടിക്ക് അപേക്ഷിക്കുന്ന സമയത്ത് താഴെ പറയുന്ന രേഖകൾ ആവശ്യമാണ്:-
    • ഇമെയിൽ ഐഡി.
    • മൊബൈൽ നമ്പർ.
    • സ്കാൻ ചെയ്ത ചിത്രം.
    • സ്കാൻ ചെയ്ത ഒപ്പ്.
    • അപേക്ഷ ഫീ നൽകുന്നതിനായി ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അഥവാ എടിഎം-കം-ഡെബിറ്റ് കാർഡ്.

ജെഎംഐ സിവിൽ സർവീസ് എൻട്രൻസ് പരീക്ഷയുടെ പാഠ്യപദ്ധതി

  • പരീക്ഷയെ രണ്ട് പേപ്പറുകൾ ആയി തിരിച്ചിട്ടുണ്ട്.
  • ഒന്നാം പേപ്പറിൽ ഒബ്ജക്ടിവ് രീതിയിലെ ചോദ്യങ്ങൾ ആയി.
  •  ബന്ധപ്പെട്ട ഓ.എം.ആർ ആയിരിക്കും ഉണ്ടാവുക.
  • ഒന്നാം പേപ്പറിൽ 60 ചോദ്യങ്ങൾ ഉണ്ടാക്കും അതെല്ലാം ഒരു മാർക്കിൻ്റെ ആയിരിക്കും.
  • ഒന്നാം പേപ്പറിൻ്റെ പാഠ്യപദ്ധതി എന്നത് :-
    • പൊതു അവബോധം.
    • യുക്തിയുക്തമായ ചിന്ത.
    • ന്യായവാദം.
    • ധാരണ.
  • രണ്ടാം പേപ്പറിൽ ഉപന്യാസം എഴുതാൻ ആണ് ഉള്ളത്.
  • രണ്ടാം പേപ്പറിൻ്റെ മുഴുവൻ മാർക് 60 ആണു.
  • അപേക്ഷകൻ രണ്ട് ഉപന്യാസം എഴുതേണ്ടത് ആണു.
  • രണ്ട് ഉപന്യാസവും 30 മാർക്കുകൾ വീതം ആണു.
  • പരീക്ഷക്ക് ആയി നൽകിയിരിക്കുന്ന മുഴുവൻ സമയം 3 മണിക്കൂർ ആണ്.
  • ഒരു മണിക്കൂർ ഒബ്ജക്ടിവ് ആയി ബന്ധപ്പെട്ട ഓ. എം. ആറിനു വേണ്ടി ആണു അതായത് ഒന്നാം പേപ്പർ.
  • കൂടാതെ 2 മണിക്കൂർ ഉപന്യസത്തിന് വേണ്ടിയും അതായത് രണ്ടാം പേപ്പർ.

അപേക്ഷിക്കേണ്ട വിധം

  • ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള ഏക വഴി എന്നത് ജാമിയ മിലിയ ഇസ്ലാമിയ ഔദ്യോഗിക വെബ്സൈറ്റ് ആണു.
  • അപേക്ഷകൻ ആദ്യം സ്വയം രജിസ്റ്റർ ചെയ്യണം.
  • ആവിശ്യം ആയ വിവരങ്ങൾ പൂരിപ്പിക്കുക :-
    • അപേക്ഷകൻ്റെ മുഴുവൻ പേര്.
    • ജനന തീയതി.
    • ലിംഗഭേദം.
    • അച്ഛൻ്റെ പേര്.
    • അമ്മയുടെ പേര്.
    • ഇമെയിൽ ഐഡി.
    • പാസ്‌വേഡ് നിർമിക്കുക.
    • പാസ്‌വേഡ് സ്തീകരിക്കുക.
    • അപേക്ഷകൻ്റെ മൊബൈൽ നമ്പർ.
    • കാപ്ചാ പൂരിപ്പിക്കുക.
    • സൈൻ അപ്പ് ചെയ്തതിനു ശേഷം, അപേക്ഷകൻ രജിസ്റ്റർ ആവും.
  • തുടർന്ന് ഇമെയിൽ ഐഡിയും പാസ്‌വേഡ് ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
  • ചോടിച്ചിരിക്കുന്നാ വിവരങ്ങൾ പൂർപിക്കുക.
  • പണം അടക്കുക. എപ്പോൾ നിങ്ങളുടെ അപേക്ഷ ഫോം സബ്മിറ്റ് ആകും.
  • തുടർന്ന് പരീക്ഷക്ക് ആയി തയ്യാർ എടുക്കുകയും അഡ്മിറ്റ് വർഡിനയി കാത്തിരിക്കുകയും ചെയ്യുക.

പദ്ധതിയുടെ ഫീച്ചറുകൾ

  • ഈ പദ്ധതിയിൽ അഡ്മിഷൻ നേടാനായി ഒരു എൻട്രൻസ് പരീക്ഷ ഉണ്ടാവുന്നതാണ്.
  • മെറിറ്റ് അനുസരിച്ച് മാത്രം ആയിരിക്കും അഡ്മിഷൻ.
  • എൻട്രൻസ് പരീക്ഷയിൽ രണ്ട് പേപ്പർ ഉണ്ടാവുന്നതാണ്.
  • എഴുത്ത് പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിൽ ആയിരിക്കും.
  • പരീക്ഷ എഴുതാനുള്ള സമയം 3 മണിക്കൂർ ആണ്.
  • ഒന്നാമത്തെ പേപ്പറിൽ വസ്തുനിഷ്ഠമായ ചോദ്യങ്ങളിൽ നെഗറ്റീവ് മാർക് ഉണ്ടാവുന്നതാണ്.
  • 1/3 മാർക് തെറ്റ് ഉത്തരതിന് കുറയ്ക്കുന്നതാണ്.
  • ഒന്നാമത്തെ പേപ്പർ പൊതു കാര്യം, യുക്തി ചിന്ത, ന്യായവാദം, ധാരണ, എന്ന വസ്തുനിഷ്ഠമായ ചോദ്യങ്ങൾ ആണ്.
  • രണ്ടാമത്തെ പേപ്പർ ഉപന്യാസം എഴുത്ത് ആണ്.
  • രണ്ടു പേരും ചേർന്ന് പരീക്ഷയുടെ മുഴുവൻ മാർക് 120 ആണ്.
  • ഒന്നാം പേപ്പർ ടെസ്റ്റ് അനുസരിച്ച് ഏറ്റവും നല്ല 900 വിദ്യാർഥികളുടെ ഉപന്യാസം മാത്രമേ കണക്ക് കൂട്ടുകയുള്ളു.
  • ഇൻ്റർവ്യൂ/ വ്യക്തിത്വത്തിൽ മുഴുവൻ 30 മാർക് ആണ്.
  • സമനില ആയാൽ, പ്രായം കുറഞ്ഞ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതാണ്.
  • അതിലും സമനില ഉണ്ടെങ്കിലും പ്രായം കുറഞ്ഞ വിദ്യാർഥികൾക്ക് പരിഗണന നൽകും.
  • മൂന്ന് വർഷം ജാമിയ മിലിയാ ഇസ്ലാമിയ കേന്ദ്രത്തിൻ്റെ സൗകര്യങ്ങൾ ലഭിച്ചിട്ടും സിവിൽ സർവീസ് (UPSC) ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യാത്ത വിദ്യാർത്ഥി ഫോം പൂരിപ്പിച്ച് എൻട്രൻസ് പരീക്ഷക്ക് വരേണ്ട ആവശ്യമില്ല.
  • ഗ്രാജുവേഷൻ പൂർത്തിയാക്കി സിവിൽ സർവീസ് 2024 എഴുതാൻ യോഗ്യതയുള്ള വിദ്യാർഥികൾ മാത്രമേ ജാമിയ മിലിയാ ഇസ്ലാമിയ പഠന കേന്ദ്രത്തിൽ അപേക്ഷിക്കേണ്ട ആവശ്യമുള്ളൂ.
  • സിവിൽ സർവീസ് 2024 വ്യക്തിത്വ പരീക്ഷക്ക് യോഗ്യത നേടുന്നവർക്ക് പരിശീലന ഇൻ്റർവ്യൂ നൽകുന്നതാണ്.
  • പരീക്ഷ പരമ്പര (പ്രാഥമിക പരീക്ഷക്ക് വേണ്ടി) ജനുവരി 2025 മുതൽ ഏപ്രിൽ 2025 വരെ നടത്തുന്നതാണ്.
  • പരീക്ഷ പരമ്പര (മെയിൻ പരീക്ഷക്ക് വേണ്ടി) ജൂൺ 2025 മുതൽ സെപ്റ്റംബർ 2025 വരെ നടത്തുന്നതാണ്.
  • 24*7 എയർ കണ്ടീഷൻ ഉള്ള പുസ്ഥകശാല സൗകര്യം എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കുന്നതാണ്.
  • യൂണിവേഴ്സിറ്റി നിയമങ്ങൾ അനുസരിച്ച് പരിശീലന കേന്ദ്രത്തിൽ കായിക സമുച്ചയം ലഭിക്കുന്നതാണ്.
  • ഈ പരിശീലന പ്രോഗ്രാമിൽ 100 സീറ്റുകൾ മാത്രമാണ് ഉള്ളത്.
  • ഹോസ്റ്റൽ വസനം നിർബന്ധമാണ് കൂടാതെ അഡ്മിഷൻ വാങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും നൽകുന്നതാണ്.
  • ക്ഷാമം ഉണ്ടായാൽ ഹോസ്റ്റൽ സീറ്റുകൾ ഘട്ടം ഘട്ടമായി നൽകുന്നതാണ്, എൻട്രൻസ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനമാക്കി.
  • എല്ലാ മാസവും 1000/- രൂപ പരിപാലന തുക (6 മാസത്തേക്ക് എങ്കിലും അഡ്വാൻസ് നൽകണം, അതായത് 6000/- രൂപ), രൂപ 2500/- തൊട്ട് 3000/- വരെ പ്രതിമാസ മെസ്സ് ചാർജ് അഡ്വാൻസ് ആയിട്ട് വിദ്യാർഥികൾ അടയ്ക്കേണ്ടതാണ്.
  • വിദ്യാർത്ഥി ഓൺലൈൻ വഴി 950 രൂപയും കൂടെ മറ്റ് അടിസ്ഥാന തുകയും നൽകി സമർപ്പിക്കേണ്ടതാണ്.
  • എൻട്രൻസ് പരീക്ഷ തിയതി സാഹചര്യം അനുസരിച്ച് മാറാൻ സാധ്യതയുണ്ട്.

വിദ്യാർത്ഥികൾ നൽകേണ്ട തുക

  • ജാമിയ മിലിയ ഇസ്ലാമിയ വാസയോഗ്യമായ പരിശീലന അക്കാദമിയുടെ സൗജന്യ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിനു തിരഞ്ഞെടുക്കുക പെട്ടത്തിന് ശേഷം താഴെ പറയുന്ന തുക വിദ്യാർത്ഥികൾ നൽകേണ്ടത് ആണു:-
    ചാർജ് തുക
    അപേക്ഷ തുക
    (അപേക്ഷ നൽകുന്ന സമയത്ത് അടയ്ക്കാൻ ഉള്ളത്)
    950 രൂപ
    പരിപാലന തുക
    (അഡ്മിഷന് ശേഷം അടയ്ക്കാൻ ഉള്ളത്)
    പ്രതിമാസം 1000 രൂപ
    (6 മാസം എങ്കിലും അഡ്വാൻസ്)
    മെസ്സ് തുക
    (അഡ്മിഷന് ശേഷം അടയ്ക്കാൻ ഉള്ളത്)
    പ്രതിമാസം 2500/- രൂപ മുതൽ 3000/- രൂപ വരെ.
    പരിശീലന തുക പരിശീലന തുക ഇല്ല.

പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റ്

  • താഴെ പറയുന്നവ ആണ് ജാമിയ മിലിയ ഇസ്ലാമിയ ആർസിഎ യുടെ സിവിൽ സർവീസ് സൗജന്യ പരിശീലന പരിപാടിയുടെ എൻട്രൻസ് പരീക്ഷ കേന്ദ്രങ്ങൾ :-
    • ഡെൽഹി
    • ശ്രീനഗർ
    • ജമ്മു
    • ഹൈദരാബാദ്
    • മുംബൈ
    • ലഖ്നൗ
    • ഗുവാഹത്തി
    • പട്ന
    • ബംഗ്ലൂർ
    • മലപ്പുറം(കേരള)

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ

  • ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പ്രോഗ്രാം സഹായ നമ്പർ :-
    • 8368406484.
    • 9891943883.
    • 7678551910.
    • 011-26981717.
  • ജാമിയ മില്ലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പരിപാടി ഹെൽപ്പ്ഡെസ്ക് ഇമെയിൽ :- cccp@jmi.ac.in.
  • ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി സഹായ ഫോൺ നമ്പർ :-
    • 9836219994.
    • 9836289994.
  • ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി സഹായ ഇമെയിൽ :- admission@jmicoe.in.
  • കൺട്രോളർ ഓഫീസ് നമ്പർ :-
    • 011-26981717.
    • 011-26329167.
  • കൺട്രോളർ ഇമെയിൽ :- controller examinations@jmi.ac.in.
  • അഡ്രസ്സ് :- ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി,
    മൗലാന അലി ജൗഹർ മർഗ്,
    ന്യൂ ഡെൽഹി - 110025.

Do you have any question regarding schemes, submit it in scheme forum and get answers:

Feel free to click on the link and join the discussion!

This forum is a great place to:

  • Ask questions: If you have any questions or need clarification on any aspect of the topic.
  • Share your insights: Contribute your own knowledge and experiences.
  • Connect with others: Engage with the community and learn from others.

I encourage you to actively participate in the forum and make the most of this valuable resource.

Matching schemes for sector: Education

Sno CM Scheme Govt
1 PM Scholarship Scheme For The Wards And Widows Of Ex Servicemen/Ex Coast Guard Personnel CENTRAL GOVT
2 Begum Hazrat Mahal Scholarship Scheme CENTRAL GOVT
3 Kasturba Gandhi Balika Vidyalaya CENTRAL GOVT
4 Pradhan Mantri Kaushal Vikas Yojana (PMKVY) CENTRAL GOVT
5 Deen Dayal Upadhyaya Grameen Kaushalya Yojana(DDU-GKY) CENTRAL GOVT
6 SHRESHTA Scheme 2022 CENTRAL GOVT
7 ദേശീയ മാർഗങ്ങൾ ഒപ്പം മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
8 Rail Kaushal Vikas Yojana CENTRAL GOVT
9 സ്വനാഥ് സ്കോളർഷിപ് പദ്ധതി CENTRAL GOVT
10 പ്രഗതി സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
11 സാക്ഷം സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
12 Ishan Uday Special Scholarship Scheme CENTRAL GOVT
13 Indira Gandhi Scholarship Scheme for Single Girl Child CENTRAL GOVT
14 നൈ ഉഡാൻ സ്കീം CENTRAL GOVT
15 Central Sector Scheme of Scholarship CENTRAL GOVT
16 North Eastern Council (NEC) Merit Scholarship Scheme CENTRAL GOVT
17 SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതി CENTRAL GOVT
18 Aligarh Muslim University Free Coaching Scheme for Civil Services CENTRAL GOVT
19 Aligarh Muslim University Free Coaching Scheme for Judicial Examination CENTRAL GOVT
20 Aligarh Muslim University Free Coaching Scheme for SSC CGL Examination. CENTRAL GOVT
21 PM Yasasvi Scheme CENTRAL GOVT
22 സിബിഎസ്ഇ ഉഡാൻ സ്കീം CENTRAL GOVT
23 അതിയ ഫൗണ്ടേഷൻ സിവിൽ സർവീസിന് സൗജന്യ പരിശീലന പ്രോഗ്രാം CENTRAL GOVT
24 നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റഡീസ് CENTRAL GOVT
25 Vigyan Dhara Scheme CENTRAL GOVT
26 AICTE Yashasvi Scholarship Scheme CENTRAL GOVT

Comments

visit byjus.com for ias…

അഭിപ്രായം

visit byjus.com for ias study material

In reply to by anil (പരിശോധിച്ചിട്ടില്ല)

Can I take admission after…

Your Name
Khushnuma sheakh
അഭിപ്രായം

Can I take admission after 12 in jamiya for upsc preparation

Free kahan se hui jb…

അഭിപ്രായം

Free kahan se hui jb maintenance aur mess charge le rhe hai ye

start your ias preparation…

അഭിപ്രായം

start your ias preparation with byjus program. wisit byjus.com

In reply to by kumar (പരിശോധിച്ചിട്ടില്ല)

Byjus doesn't teach, they…

അഭിപ്രായം

Byjus doesn't teach, they just buy rankers

ohh i miss this

അഭിപ്രായം

ohh i miss this

the coaching is good in…

അഭിപ്രായം

the coaching is good in athiya foundation. it is absolutely free

admit card kb aynge

അഭിപ്രായം

admit card kb aynge

why they extend the last…

അഭിപ്രായം

why they extend the last date. the exam is about to be held on 2nd of july

please notify when admit…

അഭിപ്രായം

please notify when admit cards get releases

when will admit card releases

അഭിപ്രായം

when will admit card releases

kb aynge admit card?

അഭിപ്രായം

kb aynge admit card?

12 july is confirmed for…

അഭിപ്രായം

12 july is confirmed for exam or not?

when will admit card get out…

അഭിപ്രായം

when will admit card get out its 10 if july

when will the result came?

അഭിപ്രായം

when will the result came?

25 july confirm date hai…

അഭിപ്രായം

25 july confirm date hai result ki?

is result came or not?

അഭിപ്രായം

is result came or not?

result date plz

അഭിപ്രായം

result date plz

aaj 25 hai..aaj h ayga kya…

അഭിപ്രായം

aaj 25 hai..aaj h ayga kya result

Result kb ayga plzz tell?

അഭിപ്രായം

Result kb ayga plzz tell?

If someone has a result plzz…

അഭിപ്രായം

If someone has a result plzz share

When is the interview going…

അഭിപ്രായം

When is the interview going to happen?

where do i find the result?

അഭിപ്രായം

where do i find the result?

where is the result damn??

അഭിപ്രായം

where is the result damn??

please in anyone has a…

അഭിപ്രായം

please in anyone has a result share it

the result is under process…

അഭിപ്രായം

the result is under process and will be uploaded soon on the official website of jamia

why it took so long to…

അഭിപ്രായം

why it took so long to declare result?

it's been more than 1 month,…

അഭിപ്രായം

it's been more than 1 month, and the result is nowhere. why it cannot announce till now?

Why the hell result is not…

അഭിപ്രായം

Why the hell result is not announced by Jamia?

the result of jamia rca 2022…

അഭിപ്രായം

the result of jamia rca 2022 is announced. 303 candidates successfully clear the written examination. the interview will be held from 03.09..2022 onwards. all the best you all

Yes. i cleared the written…

അഭിപ്രായം

Yes. i cleared the written examination.

what type of questions asked…

അഭിപ്രായം

what type of questions asked in interview of jamia?

interview was outstanding…

അഭിപ്രായം

interview was outstanding. hope i make it.

I made it😀😀😀

അഭിപ്രായം

I made it😀😀😀

what is the coaching fees of…

അഭിപ്രായം

what is the coaching fees of this programme?

Join byjus national…

അഭിപ്രായം

Join byjus national scholarship test for pre 2023 and get upto 90 percent of discount in fees.

kitna kharcha ho jayega…

അഭിപ്രായം

kitna kharcha ho jayega expected jamia me agr enroll hote hai to iss course me?

when did it will come next?

അഭിപ്രായം

when did it will come next?

exam pattern upsc jitna…

അഭിപ്രായം

exam pattern upsc jitna tough hta hai easy?

how to prepare for jamia rca…

അഭിപ്രായം

how to prepare for jamia rca coaching?

what type of essay topics…

അഭിപ്രായം

what type of essay topics comes in entrance test of jamia millia islamia residental coaching academy.

nice infrastructure, good…

അഭിപ്രായം

nice infrastructure, good teachers, overall excellent coaching institute for civil services preparation. jamia millia islamia

meri family meri pdhai ko…

അഭിപ്രായം

meri family meri pdhai ko support nhi krti hai. bahar pdhne ke liye bhi nhi bhej skte. mjhe civil services ki tayyari krni hai. pls mjhe guide kr dijiye ki ghr reh kr me civil services ki tayyari kese kru

Any alumni here???how's the…

അഭിപ്രായം

Any alumni here???how's the coaching given by jamia? is it worth to take admission??

what is the duration of…

അഭിപ്രായം

what is the duration of jamia millia islamia civil services coaching scheme?

final result of civil…

അഭിപ്രായം

final result of civil services mains examination are out now. congratulations for all who got selected

is there any stipend given…

അഭിപ്രായം

is there any stipend given to the selected candidate under jamia millia islamia rca coaching scheme?

what is the usual time…

അഭിപ്രായം

what is the usual time period of new application of jamia rca coaching??

is there any homemade…

അഭിപ്രായം

is there any homemade strategy in which a candidate will prepare for civil services examination at home without the help of any coaching institutions?

i want to take admission in…

അഭിപ്രായം

i want to take admission in jamia rca coaching. when did the 2023 forms out?

2023 2024 kw liye rca ke…

അഭിപ്രായം

2023 2024 kw liye rca ke admission kb start honge

when will the portal is open…

അഭിപ്രായം

when will the portal is open for new admission?

admission when opened for…

അഭിപ്രായം

admission when opened for 2023 2024

when will the 2023 2024…

അഭിപ്രായം

when will the 2023 2024 notification out?

sir please inform jese hi…

അഭിപ്രായം

sir please inform jese hi jamia ka notification out ho jaye

Previous year question paper…

അഭിപ്രായം

Previous year question paper please

i want to take coaching from…

അഭിപ്രായം

i want to take coaching from jamia. please guide me how can i prepare for entrance test.

Ye day scholar hai ya…

അഭിപ്രായം

Ye day scholar hai ya complete boarding. I am a resident of Delhi. Kya mere liye bhi hostel me rehna compulsory hoga??

Is anyone have previous year…

അഭിപ്രായം

Is anyone have previous year question paper of Jamia RCA. Please share

2023 2024 online application…

അഭിപ്രായം

2023 2024 online application for Jamia is started

what is the last date to…

അഭിപ്രായം

what is the last date to apply and is final year student apply?

is anybody have previous…

അഭിപ്രായം

is anybody have previous year question papers of jamia rca please?

stipend bhi provide karati…

അഭിപ്രായം

stipend bhi provide karati hai kya jamia coaching wale students ko?

what is the examination date…

അഭിപ്രായം

what is the examination date of jamia rca

Last date to apply

അഭിപ്രായം

Last date to apply

is there any stipend given…

അഭിപ്രായം

is there any stipend given to selected students in jamia rca?

Where do I find previous…

അഭിപ്രായം

Where do I find previous year question paper of Jamia rca

is there any examination…

അഭിപ്രായം

is there any examination center in rajasthan?

i miss it. any other free…

അഭിപ്രായം

i miss it. any other free coaching program for civil services

shukriya date extend karne…

അഭിപ്രായം

shukriya date extend karne ke liye. mera to fill karna reh hi gaya tha

want previous year question…

അഭിപ്രായം

want previous year question paper

Class programme

അഭിപ്രായം

Coaching classes only offline hi hai ya online bhi provide ki jayegi

I want previous year…

അഭിപ്രായം

I want previous year question paper of Jamia RCA

essay ke topic bta dijiye…

അഭിപ്രായം

essay ke topic bta dijiye koi idea jo jamia rca ke exam me ayenge

Jamia RCA admit card release…

അഭിപ്രായം

Jamia RCA admit card release date?

when will admit card released

അഭിപ്രായം

when will admit card released

is jamia rca admit card…

അഭിപ്രായം

is jamia rca admit card released?

result announce hone ki date…

അഭിപ്രായം

result announce hone ki date jamia rca ki

result 2023 2024 jamia rca

അഭിപ്രായം

result 2023 2024 jamia rca

Schedule result date of…

അഭിപ്രായം

Schedule result date of Jamia result?

result kab announce hoga

അഭിപ്രായം

result kab announce hoga

jamia rca ki classes start…

അഭിപ്രായം

jamia rca ki classes start hone ki expected date kya hai?

To the govtschemes.in…

അഭിപ്രായം

To the govtschemes.in webmaster, Well done!

AMU ka RCA aa rkha hai bhar…

അഭിപ്രായം

AMU ka RCA aa rkha hai bhar lo

when did the result of jamia…

അഭിപ്രായം

when did the result of jamia RCA will announced? any fix date?

kab tak result announce hoga…

അഭിപ്രായം

kab tak result announce hoga jamia rca ka?

Final result

അഭിപ്രായം

Final result

Final result Jamia RCA after…

അഭിപ്രായം

Final result Jamia RCA after interview

Language

അഭിപ്രായം

Language Hindi/English both faculties??

list of all coaching…

അഭിപ്രായം

list of all coaching institutes who provide free of cost coaching for civil services.

sir jamia rca ke next…

അഭിപ്രായം

sir jamia rca ke next entrance ki tayyari kese kare?

Previous year question paper…

അഭിപ്രായം

Previous year question paper RCA jamia

Any free civil services…

അഭിപ്രായം

Any free civil services coaching right now giving coaching?

please notify when 2024…

അഭിപ്രായം

please notify when 2024 application come

Jamia millia islamia rca…

അഭിപ്രായം

Jamia millia islamia rca coaching academy fees

Jamia millia islamia rca…

അഭിപ്രായം

Jamia millia islamia rca civil services coaching fee structure

when did will it open again…

അഭിപ്രായം

when did will it open again for ias

acchi coaching milti hai…

അഭിപ്രായം

acchi coaching milti hai jamia me best ias coaching institute

In reply to by farhan (പരിശോധിച്ചിട്ടില്ല)

Question

Your Name
Mubashshireen
അഭിപ്രായം

Jamiya rca me kis medium me classes hoti hain hindi ya English

In reply to by khatoonmubashs… (പരിശോധിച്ചിട്ടില്ല)

both the mediums are…

Your Name
Shaheen
അഭിപ്രായം

both the mediums are available

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.