SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതി

author
Submitted by shahrukh on Sat, 27/07/2024 - 15:45
CENTRAL GOVT CM
Scheme Open
Highlights
  • മുഴുവൻ പഠന തുക തിരിച്ചടവ്.
  • പ്രതിമാസം 4,000/- രൂപ സ്റ്റൈപ്പൻ്റ്.
  • 15,000/- രൂപ ഇൻസെൻ്റീവ്.
Customer Care
  • SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതി സഹായ നമ്പർ :-
    • 011-23382391.
    • 011-23389368.
  • SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതി സഹായ ഇമെയിൽ :-
അവലോകനം
പദ്ധതിയുടെ പേര് SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതി.
സ്കോളർഷിപ്പ് എണ്ണം പ്രതിവർഷം 3500 സീറ്റുകൾ.
ആനുകൂല്യങ്ങൾ
  • മുഴുവൻ പഠന തുക തിരിച്ചടവ്.
  • പ്രതിമാസം 4,000/- രൂപ സ്റ്റൈപ്പൻ്റ്.
  • 15,000/- രൂപ ഇൻസെൻ്റീവ്.
യോഗ്യത
  • പട്ടിക ജാതി വിദ്യാർഥികൾ.
  • മറ്റു താഴ്ന്ന ജാതി വിദ്യാർഥികൾ.
നോഡൽ വകുപ്പ് സാമൂഹിക നീതി മന്ത്രാലയം.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി കേന്ദ്ര യൂണിവേഴ്സിറ്റി പോർട്ടൽ വഴി.

ആമുഖം

  • താഴ്ന്ന ജാതിയിൽ ഉൾപെടുന്ന വിദ്യാർഥികൾക്ക് വേണ്ടിയുള്ള സൗജന്യ കോച്ചിംഗ് പദ്ധതി 100 ശതമാനം കേന്ദ്ര പഠന പദ്ധതി ആണ്.
  • ഇത് മുഴുവനും നോക്കി നടപ്പിലാക്കുന്നത് സാമൂഹിക നീതി മന്ത്രാലയം ആണ്.
  • ഈ പദ്ധതി ആരംഭിച്ചത് 2001 സെപ്റ്റംബറിൽ ആണ്.
  • ആദ്യം ഇത് "കോച്ചിംഗ് ആൻഡ് അലൈഡ് സപ്പോർട്ട് ഫോർ വീകർ സെക്ഷൻ" എന്ന ഒരു ജോയിൻ്റ് പദ്ധതി ആയി ആണ് ആരംഭിച്ചത്, അതിൽ ന്യൂനപക്ഷം വിദ്യാർത്ഥികളും ഗുണഭോക്താക്കൾ ആയിരുന്നു.
  • പക്ഷേ 2007ഇൽ സർകാർ വേറെ ഒരു മന്ത്രാലയം ഉണ്ടാക്കി, അതുകൊണ്ട് ഈ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി ന്യൂനപക്ഷം വിദ്യാർഥികൾ ഇതിൽ നിന്നും ഒഴിവാക്കി.
  • താഴ്ന്നതും പിന്നിലോട്ടുമായ ജാതികൾക്കു വേണ്ടിയുള്ള സൗജന്യ പഠന പദ്ധതിയുടെ ഉദ്ദേശം സാമ്പത്തികമായി പിന്നിലോട്ടുള്ള വിദ്യാർഥികൾക്ക് നല്ല രീതിയിൽ ഉള്ള വിദ്യാഭ്യാസം നൽകാനും അവരെ പരീക്ഷകൾക്ക് വേണ്ടി പരിശീലിപ്പിക്കാൻ വേണ്ടിയുമാണ്.
  • ഈ പദ്ധതിയുടെ നോഡൽ വകുപ്പ് ഡോക്. അംബേദ്കർ ഫൗണ്ടേഷൻ ആണ്.
  • ഈ പദ്ധതിയിൽ എംപാനൽ ചെയ്ത കേന്ദ്ര യൂണിവേഴ്സിറ്റികൾ നടത്തുന്ന ഡോക്. അംബേദ്കർ മികവിൻ്റെ കേന്ദ്രത്തിൽ സൗജന്യ പഠനം നൽകുന്നതാണ്.
  • തിരഞ്ഞെടുക്കപ്പെട്ട SC, OBC വിദ്യാർഥികൾക്ക് മുഴുവൻ ഫീസ് അല്ലെങ്കിൽ 75,000/- രൂപ വരെയുള്ള ഫീസ് സർകാർ അടയ്ക്കുന്നതാണ്.
  • രണ്ടു ഇൻസ്റ്റാൾമെൻ്റ് ആയിട്ട് വിദ്യാർഥികൾക്ക് 4,000/- രൂപ പ്രതിമാസ സ്റ്റൈപ്പൻ്റ് നൽകുന്നതാണ്.
  • UPSC അല്ലെങ്കിൽ SPSC പരീക്ഷകൾ ക്ലിയർ ചെയ്ത വിദ്യാർഥികൾക്ക് 15,000/- രൂപ ഒറ്റ തവണ ഇൻസെൻ്റീവ് നൽകുന്നതാണ്.
  • എല്ലാ വർഷവും 3500 സീറ്റുകൾ ലഭ്യമാണ്.
  • കുടുംബത്തിൻ്റെ പ്രതിവർഷ വരുമാനം 8 ലക്ഷത്തിൽ കൂടുതൽ ഉണ്ടെങ്കിൽ വിദ്യാർഥികൾക്ക് ഈ സൗജന്യ പരീക്ഷ പഠനത്തിന് യോഗ്യത ലഭിക്കുന്നതല്ല.
  • രണ്ടു തവണയിൽ കൂടുതൽ SC, OBC വിദ്യാർഥികൾക്ക് സൗജന്യ പഠന പദ്ധതിയുടെ ഗുണം ലഭിക്കുന്നതല്ല.
  • തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ നിർബന്ധമായും പ്രതിവാരം 16 മണിക്കൂർ വന്നു പരിശീലനം നേടെണ്ടതാണ്.
  • യോഗ്യതയുള്ള വിദ്യാർഥികൾക്ക് സ്കെടുലെഡ് കാസ്റ്റ് (SC) അഥവാ അതർ ബാക്വർഡ് കാസ്റ്റ് (OBC) വേണ്ടിയുള്ള സൗജന്യ പഠന പദ്ധതിയിൽ അപേക്ഷിക്കാൻ വേണ്ടി അവരുടെ സംസ്ഥാനത്തുള്ള കേന്ദ്ര യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

നേട്ടങ്ങൾ

  • ഭാരത സർക്കാരിൻ്റെ സാമൂഹിക നീതി മന്ത്രാലയം യോഗ്യത നേടിയ വിദ്യാർഥികൾക്ക് ഈ പറയുന്ന ഗുണങ്ങൾ നൽകുന്നതാണ് :-
    • പഠന ചിലവ് സർകാർ അടയ്ക്കുന്നതാണ്.
    • 20,000/- രൂപ മുതൽ 75,000/- രൂപ വരെയുള്ള പഠന ചിലവ് വിദ്യാർഥികൾ എടുത്ത കോഴ്സ് അനുസരിച്ച് അടയ്ക്കുന്നതാണ്.
    • തിരഞ്ഞെടുക്കപ്പെട്ട SC അല്ലെങ്കിൽ OBC വിദ്യാർഥികൾക്ക് പ്രതിമാസം 4,000/- രൂപ സ്റ്റൈപ്പൻ്റ് നൽകുന്നതാണ്.
    • UPSC/ SPSC മയിൻസ് പരീക്ഷ ക്ലിയർ ചെയ്ത വിദ്യാർഥികൾക്ക് 15,000/- രൂപ ഇൻസെൻ്റീവ്.

യോഗ്യത

  • വിദ്യാർഥികൾ പിന്നോട്ട് അല്ലെങ്കിൽ താഴ്ന്ന ജാതി ആയിരിക്കണം.
  • കുടുംബത്തിൻ്റെ പ്രതിവർഷ വരുമാനം 8 ലക്ഷത്തിന് കൂടുതൽ ആയിരിക്കാൻ പാടില്ല.
  • ന്യൂനപക്ഷം സമൂഹത്തിൽ നിന്നുള്ളവർ ആവാൻ പാടില്ല.
  • 10 അല്ലെങ്കിൽ 12 ക്ലാസ്സിൽ 50 ശതമാനം താഴെ മാർക് ഉള്ളവർക്ക് യോഗ്യത ഉണ്ടാവില്ല.

നൽകുന്ന കോഴ്സുകൾ

  • താഴ്ന്ന ജാതിക്കാർക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതിയിൽ നൽകുന്ന കോഴ്സുകൾ ഇവയാണ് :-
    • ഗ്രൂപ്പ് A & B പരീക്ഷ നടത്തുന്നത് :-
      • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)
      • സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC)
      • റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRBs)
    • SPSC നടത്തുന്ന ഗ്രൂപ്പ് A & B പരീക്ഷ.
    • ഓഫീസേഴ്സ് ഗ്രേഡ് പരീക്ഷ നടത്തുന്നത് :-
      • ബാങ്കുകൾ.
      • ഇൻഷുറൻസ് കമ്പനികൾ.
      • പബ്ലിക് സെക്ടർ അണ്ടർട്ടെകിങ് (PSUs)
    • എൻട്രൻസ് പരീക്ഷകൾ :-
      • നാഷണൽ എലിജിബിലിറ്റീയും എൻട്രൻസ് ടെസ്റ്റും (NEET).
      • കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT).
      • കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT).
      • GATE.
      • CA-CPT.
      • IES.
      • IIT-JEE.
    • പരീക്ഷകൾ:-
      • സ്കോള്സ്ടിക് അസസ്മെൻ്റ് ടെസ്റ്റ്.
      • ജനറൽ റെക്കോർഡ് പരീക്ഷ (GRE).
      • ഗ്രാജ്വേറ്റ് മാനേജ്മെൻ്റ് അസെസ്മെൻ്റ് ടെസ്റ്റ് (GMAT).
      • ഇൻ്റർനാഷണൽ ഇംഗ്ലീഷ് ഭാഷ ടെസ്റ്റ് ചെയ്യുന്ന സിസ്റ്റം (IELTS).
      • വിദേശ ഭാഷ ആയി ഇംഗ്ലീഷ് ഭാഷയുടെ ടെസ്റ്റ് (TOEFL).
    • എൻട്രൻസ് പരീക്ഷ :-
      • കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL)
      • നാഷണൽ ഡിഫൻസ് അക്കാദമി. (NDA)
      • കോംബൈൻഡ് ഡിഫൻസ് സേവനങ്ങൾ. (CDSE)

പരമാവധി തുക തിരിച്ചടവ്

  • താഴ്ന്ന ജാതിക്കാർക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതിയിൽ ഉൾപെടുന്ന പരമാവധി തുകയും ഏറ്റവും കുറഞ്ഞ സമയ ഇളവും ഇങ്ങനെയാണ് :-
    കോഴ്സുകൾ പരമാവധി തുക
    തിരിച്ചടവ്
    കോഴ്സ് കാലാവധി
    UPSC/ SPSC നടത്തുന്ന
    സിവിൽ സർവീസ് പരീക്ഷ
    75,000/- രൂപ 12 മാസങ്ങൾ.
    SSC/ RRB 40,000/- രൂപ 6 മുതൽ 9 മാസം വരെ.
    ബാങ്കിംഗ്/ ഇൻഷുറൻസ്/ PSU/ CLAT 50,000/- രൂപ 6 മുതൽ 9 മാസം വരെ.
    JEE/ NEET 75,000/- രൂപ 9 മുതൽ 12 മാസം വരെ.
    IES 75,000/- രൂപ 9 മുതൽ 12 മാസം വരെ.
    CAT/ CMAT 50,000/- രൂപ 6 മുതൽ 9 മാസം വരെ.
    GRE/ GMAT/ SAT/ IELTS/ TOFEL 35,000/- രൂപ 3 മുതൽ 6 മാസം വരെ.
    CA-CPT/ GATE 75,000/- രൂപ 9 മുതൽ 12 മാസം വരെ.
    CPL കോഴ്സുകൾ 30,000 രൂപ 6 മുതൽ 9 മാസം വരെ.
    NDA/ CDS 20,000 രൂപ 3 മുതൽ 4 മാസം വരെ.

ആവശ്യമുള്ള രേഖകൾ

  • താഴ്ന്ന ജാതിക്കാർക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതിയിൽ അപേക്ഷിക്കാൻ സമയം ഈ പറയുന്ന രേഖകൾ ആവശ്യമാണ് :-
    • പാസ്സ്പോർട്ട് സൈസ് ഫോട്ടോ.
    • പ്രായ തെളിവ്. (പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്)
    • ആധാർ കാർഡ്.
    • പട്ടികജാതി രേഖ. (SC വിദ്യാർഥികൾക്ക് മാത്രം)
    • പിന്നാക്ക വിഭാഗം രേഖ. (OBC വിദ്യാർഥികൾക്ക് മാത്രം)
    • ഗ്രാജ്വേറ്റ് മാർക് ഷീറ്റ്. (ബാധകമെങ്കിൽ)
    • വരുമാന രേഖ.
    • യോഗ്യത നേടിയ പരീക്ഷ രേഖ.
    • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.

അപേക്ഷിക്കേണ്ടവിധം

  • 2023-24 വർഷം മുതൽ SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതിയുടെ അപേക്ഷ രീതിയിൽ മാറ്റം വരുത്തി.
  • മുൻപ് വിദ്യാർഥികൾക്ക് സൗജന്യ പഠനത്തിന് വേണ്ടി SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കാൻ കഴിയുമായിരുന്നു.
  • പക്ഷേ 2023-2024 ഇറങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇപ്പൊൾ വിദ്യാർഥികൾ താമസിക്കുന്ന സംസ്ഥാനത്തെ കേന്ദ്ര യൂണിവേഴ്സിറ്റി വെബ്സൈറ്റ് വഴിയേ അപേക്ഷിക്കാൻ കഴിയൂ.
  • SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠനം നടപ്പിലാക്കുന്നത് ഡോക്. അംബേദ്കർ ഫൗണ്ടേഷൻ ആണ്.
  • ഇപ്പൊൾ വിദ്യാർഥികൾക്ക് അവരുടെ കോഴ്സിന് കോച്ചിംഗ് നൽകാൻ കഴിയുന്ന എല്ലാ കേന്ദ്ര യൂണിവേഴ്സിറ്റികൾക്കും ഡോക്. അംബേദ്കർ ഫൗണ്ടേഷനിൽ ചേരവുന്നതാണ്.
  • ഡോക്. അംബേദ്കർ ഫൗണ്ടേഷൻ തിരഞ്ഞെടുക്കുന്ന കേന്ദ്ര യൂണിവേഴ്സിറ്റികൾ അവരുടെ ക്യാമ്പസിൽ തന്നെ സൗജന്യ പഠന കേന്ദ്രങ്ങൾ തുടങ്ങേണ്ടതാണ്.
  • ഈ സൗജന്യ പഠന കേന്ദ്രങ്ങൾ "ഡോക്. അംബേദ്കർ സെൻ്റർ ഓഫ് എക്സലൻസ്. (DACE)" എന്ന് അറിയപ്പെടും.
  • ഡോക് അംബേദ്കർ സെൻ്റർ ഓഫ് എക്സലൻസ് ശരിയായ ലിസ്റ്റ് ഇപ്പൊൾ ലഭ്യമല്ല.
  • എന്നിട്ട് SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠനം നൽകുന്നതിനായി എല്ലാ കേന്ദ്ര യൂണിവേഴ്സിറ്റികൾക്കും അഡ്മിഷൻ വേണ്ടി സ്വന്തമായിട്ട് പരസ്യം ചെയ്യാൻ കഴിയുന്നതാണ്.
  • ഓൺലൈൻ അപേക്ഷ മാത്രമാണ് ലഭ്യം, ഓഫ്‌ലൈൻ ആയിട്ടുള്ള അപേക്ഷ പ്രോഹത്സാഹിപ്പിക്കുന്നതല്ല.
  • കേന്ദ്ര യൂണിവേഴ്സിറ്റികൾ അത് കഴിഞ്ഞ് അപേക്ഷ ഫോമുകൾ സൂക്ഷ്മ പരിശോധന നടത്തി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
  • SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ ലിസ്റ്റ് പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.
  • അതിന് ശേഷം വിദ്യാർഥികളുടെ ലിസ്റ്റ് സാമൂഹികനീതി മന്ത്രാലയത്തിനും ഡോക്. അംബേദ്കർ ഫൗണ്ടേഷനും അയക്കുന്നതായിരികും.
  • രണ്ടു തവണ ആയിട്ട് കോഴ്സ് തുകയും സ്റ്റൈപ്പൻ്റും വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് ആയിട്ട് അയയ്ക്കുന്നതാണ്.
  • കോഴ്സ് തുടങ്ങുന്ന സമയത്ത് വിദ്യാർത്ഥി ഈ പഠന തുക അടയ്ക്കേണ്ടത്താണ്.
  • ബാക്കിയുള്ള തുകയുടെ അവസാന ഇൻസ്റ്റാൾമെൻ്റ് കോഴ്സ് 75 ശതമാനം പൂർത്തിയായതിന് ശേഷം നൽകുന്നതാണ്.

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിവരങ്ങൾ

  • SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതി സഹായ നമ്പർ :-
    • 011-23382391.
    • 011-23389368.
  • SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതി സഹായ ഇമെയിൽ :-

Do you have any question regarding schemes, submit it in scheme forum and get answers:

Feel free to click on the link and join the discussion!

This forum is a great place to:

  • Ask questions: If you have any questions or need clarification on any aspect of the topic.
  • Share your insights: Contribute your own knowledge and experiences.
  • Connect with others: Engage with the community and learn from others.

I encourage you to actively participate in the forum and make the most of this valuable resource.

Caste Person Type Scheme Type Govt

Comments

Phle apply kahan kre…

അഭിപ്രായം

koi exam hoga kya iska

അഭിപ്രായം

Very good

അഭിപ്രായം

koi test wagera to nhi iske…

അഭിപ്രായം

koi entrance exam to nhi…

അഭിപ്രായം

phle admission fees khud se…

അഭിപ്രായം

ye OBC hr 3 saal me ku renew…

അഭിപ്രായം

first we have to take…

അഭിപ്രായം

kya jo coaching institute…

അഭിപ്രായം

Upsc

അഭിപ്രായം

It is informed that the…

അഭിപ്രായം

i didn't receive my monthly…

അഭിപ്രായം

2021 me admission liya tha…

അഭിപ്രായം

jo allowance milna tha is…

അഭിപ്രായം

where the hell is my…

അഭിപ്രായം

i did not receive my stipend…

അഭിപ്രായം

how to know the status of…

അഭിപ്രായം

abhi tak government hmare…

അഭിപ്രായം

when did government releases…

അഭിപ്രായം

Can anyone pls provide the…

അഭിപ്രായം

Can anyone pls provide the final merit list of this ( 2023 Feb me Jo aayi thi )

official website is not…

Your Name
tarannum
അഭിപ്രായം

official website is not working

Namo Lakshmi Yojana

Your Name
Hetvi vankar
അഭിപ്രായം

Namo Lakshmi Yojana

Mppsc

Your Name
Radha soni
അഭിപ്രായം

मेरा नाम राधा सोनी me (mppsc) ki tyari karna chahti hu Pvt coching nhi kar sakti hu

Online ea ki poro jabe

Your Name
Nazmul islam
അഭിപ്രായം

Online ea Pora gaile valo hoy

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.