Highlights
- പിഎം വിശ്വകർമ യോജനയുടെ കീഴിൽ യോഗ്യത ഉള്ളവർക്ക് ഈ പറയുന്ന പ്രയോജനങ്ങൾ ലഭിക്കുന്നതാണ് :-
- ആദ്യത്തെ ഘട്ടത്തിൽ 5 ശതമാനം പലിശയിൽ 1,00,000/- രൂപ ലോൺ.
- രണ്ടാം ഘട്ടത്തിൽ 5 ശതമാനം പലിശയിൽ 2,00,000/- രൂപ ലോൺ.
- നൈപുണ്യ പരിശീലനവും നൽകുന്നതാണ്.
- പരിശീലന ഘട്ടത്തിൽ ദിവസേന 500/- രൂപ സ്റ്റൈപ്പൻഡ് നൽകുന്നതാണ്.
- അഡ്വാൻസ് ഉപകരണ കിറ്റ് വാങ്ങുന്നതിനായി 15,000/- രൂപ നൽകുന്നതാണ്.
- പിഎം വിശ്വകർമ സർട്ടിഫിക്കറ്റും ഐഡൻ്റിറ്റി കാർഡും നൽകുന്നതാണ്.
- അദ്യ ഘട്ട ലോൺ കാലാവധി 18 മാസം ആണ്.
- രണ്ടാം ഘട്ട ലോൺ കാലാവധി 30 മാസം ആണ്.
- ഓരോ ഡിജിറ്റൽ ഇടപാടിലും ഒരു രൂപ ഇൻസെൻ്റീവ്.
Customer Care
- പിഎം വിശ്വകർമ യോജന ഹെല്പ്ലൈൻ നമ്പറുകൾ :-
- 18002677777.
- 17923.
- 011-23061574.
- പിഎം വിശ്വകർമ യോജന നോഡൽ ഓഫീസ് നമ്പർ :- 011-23061176.
- പിഎം വിശ്വകർമ യോജന നോഡൽ ഓഫീസ് ഇമെയിൽ :- dcmsme@nic.in.
- പിഎം വിശ്വകർമ യോജന ഓരോ സംസ്ഥാനങ്ങളുടെയും ബന്ധപ്പെടാനുള്ള നമ്പറുകൾ.
അവലോകനം
|
|
---|---|
പദ്ധതിയുടെ പേര് | പിഎം വിശ്വകർമ യോജന. |
ഇറക്കിയ വർഷം | 17 സെപ്റ്റംബർ 2023. |
ആനുകൂല്യങ്ങൾ |
|
ഗുണഭോക്താക്കൾ | കലാകാരും കരകൗശലക്കാരും. |
നോഡൽ വകുപ്പ് | സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം. |
സബ്സ്ക്രിപ്ഷൻ | സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക. |
പ്രയോഗിക്കുന്ന രീതി |
|
ആമുഖം
- സാമ്പത്തിക വകുപ്പ് മന്ത്രി ശ്രീമതി. നിർമല സീതാരാമൻ 2023-2024 ബജറ്റ് പ്രഖ്യാപനത്തിൻ്റെ ഇടയിൽ ആണ് പിഎം വിശ്വകർമ യോജന പ്രഖ്യാപിച്ചത്.
- ഈ പദ്ധതിയുടെ മുഴുവൻ പേര് പിഎം വിശ്വകർമ കൗശൽ സമ്മാൻ യോജന എന്നാണ്.
- "പിഎം വികാസ് യോജന" അല്ലെങ്കിൽ "പിഎം വിശ്വകർമ സ്കീം" അല്ലെങ്കിൽ "പ്രധാനമന്ത്രി വിശ്വകർമ യോജന" എന്ന മറ്റ് പേരുകളിലും ഈ പദ്ധതി അറിയപ്പെടും.
- 16 ഓഗസ്റ്റ് 2023ന് പിഎം വിശ്വകർമ യോജന ഭാരതത്തിൽ മുഴുവൻ നടപ്പിലാക്കാനുള്ള അനുമതി യൂണിയൻ ക്യാബിനറ്റ് നൽകി.
- ഈ പദ്ധതി ആരംഭിക്കാൻ വേണ്ടി യൂണിയൻ ക്യാബിനറ്റ് നൽകിയ തിയതി 17 സെപ്റ്റംബർ 2023 ആണ്.
- പിഎം വിശ്വകർമ യോജന വിശ്വകർമ ജയന്തി ആയ മഹോത്സവം ആയ 17-08-2023ന് ആണ് ആരംഭിക്കാൻ പോകുന്നത്.
- പിഎം വിശ്വകർമ യോജന തുടങ്ങുന്നതിനു പിന്നിൽ ഉള്ള പ്രധാന കാരണം കലാകരെയും, കരകൗശലക്കാരെയും ചെറിയ വ്യവസായ മുതലാളികളെയും സാമ്പത്തികമായി സഹായിക്കാനും അവരുടെ വ്യവസായം നല്ല രീതിയിൽ വർധിക്കാൻ സഹായിക്കാനും ആണ്.
- പിഎം വിശ്വകർമ യോജന നടപ്പിലാക്കാൻ വേണ്ടി ഭാരത സർകാർ 13,000/- കോടി രൂപ കരുതിവച്ചിട്ടുണ്ട്.
- സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയമാണ് പിഎം വിശ്വകർമ യോജനയുടെ നോഡൽ മന്ത്രാലയം.
- വെറും 5 ശതമാനം പലിശയ്ക്ക് അർഹതപ്പെട്ട കലാകാർക്ക് അവരുടെ വ്യവസായത്തിന് വേണ്ടി 100000 രൂപ വരെ ലോൺ നൽകുന്നതാണ്.
- ഈ ലോൺ അവർക്ക് വിജയകരമായി അടച്ച് തീർക്കാൻ സാധിക്കുമെങ്കിൽ അടുത്ത് അവർക്ക് 5 ശതമാനം പലിശയ്ക്ക് 2,00,000/- രൂപ വരെ ലോൺ നൽകുന്നതാണ്.
- ഈ ലോൺ അല്ലാതെ, പിഎം വിശ്വകർമ യോജനയുടെ കീഴിൽ കലാകാർക്കും കരകൗശലക്കാർക്കും നൈപുണ്യ പരിശീലനം നൽകുന്നതാണ്.
- ദിവസേന 500/- രൂപ സ്റ്റൈപ്പൻ്റ് പരിശീലനം നേടുന്നവർക്ക് ഈ പദ്ധതിയുടെ കീഴിൽ നൽകുന്നതാണ്.
- എല്ലാ കലാകാർക്കും കരകൗശലകാർക്കും അവരുടെ വ്യവസായത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി 15,000/- രൂപ സഹായവും നൽകുന്നതാണ്.
- പിഎം വിശ്വകർമ ഐഡൻ്റിറ്റി കാർഡും എല്ലാ ഗുണഭോക്താക്കൾക്ക് ഭാരത സർകാർ നൽകുന്നതാണ്.
- പിഎം വിശ്വകർമ യോജനയുടെ കീഴിൽ ഭാരത സർകാർ 18 പരമ്പാഗത വ്യാപാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
- 164 കൂടുതൽ താഴ്ന്ന ജാതികളിൽ പെടുന്ന 30 ലക്ഷം കുടുംബങ്ങൾക്ക് പിഎം വിശ്വകർമ യോജനയുടെ ഗുണം ലഭിക്കും എന്നാണ് പ്രതീക്ഷ.
- അർഹതപ്പെട്ട കലാകരും കരകൗശലകാരും പിഎം വിശ്വകർമ യോജനയുടെ ഗുണങ്ങൾ ലഭിക്കുവാൻ വേണ്ടി കുറച്ചുകൂടി കാത്തിരിക്കേണ്ടതാണ്.
- 17 സെപ്റ്റംബർ 2023ന് ആയിരിക്കും പിഎം വിശ്വകർമ യോജന ഔദ്യോഗികമായി ആരംഭിക്കുന്നത്.
- ഇപ്പൊൾ ഭാരത സർകാർ പിഎം വിശ്വകർമ യോജനയുടെ ആപ്ലിക്കേഷൻ ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
- പെയിൻ്റ് പണിക്കാർക്ക് പിഎം വിശ്വകർമ യോജനയുടെ പ്രയോജനം ലഭിക്കില്ല.
- യോഗ്യത ഉള്ള കലാകാർക്കും കരകൗശലകാർക്കും ഇപ്പൊൾ പിഎം വിശ്വകർമ യോജനയിൽ രണ്ട് രീതിയിൽ അപേക്ഷിക്കാൻ സാധിക്കുന്നതാണ് :-
- പിഎം വിശ്വകർമ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വഴി.
- സി എസ് സി സെൻ്റർ വഴി.
നേട്ടങ്ങൾ
- പിഎം വിശ്വകർമ യോജനയുടെ കീഴിൽ യോഗ്യത ഉള്ളവർക്ക് ഈ പറയുന്ന പ്രയോജനങ്ങൾ ലഭിക്കുന്നതാണ് :-
- ആദ്യത്തെ ഘട്ടത്തിൽ 5 ശതമാനം പലിശയിൽ 1,00,000/- രൂപ ലോൺ.
- രണ്ടാം ഘട്ടത്തിൽ 5 ശതമാനം പലിശയിൽ 2,00,000/- രൂപ ലോൺ.
- നൈപുണ്യ പരിശീലനവും നൽകുന്നതാണ്.
- പരിശീലന ഘട്ടത്തിൽ ദിവസേന 500/- രൂപ സ്റ്റൈപ്പൻഡ് നൽകുന്നതാണ്.
- അഡ്വാൻസ് ഉപകരണ കിറ്റ് വാങ്ങുന്നതിനായി 15,000/- രൂപ നൽകുന്നതാണ്.
- പിഎം വിശ്വകർമ സർട്ടിഫിക്കറ്റും ഐഡൻ്റിറ്റി കാർഡും നൽകുന്നതാണ്.
- അദ്യ ഘട്ട ലോൺ കാലാവധി 18 മാസം ആണ്.
- രണ്ടാം ഘട്ട ലോൺ കാലാവധി 30 മാസം ആണ്.
- ഓരോ ഡിജിറ്റൽ ഇടപാടിലും ഒരു രൂപ ഇൻസെൻ്റീവ്.
യോഗ്യത
- അപേക്ഷകൻ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം.
- അപേക്ഷകൻ കലാകാരനോ അല്ലെങ്കിൽ കരകൗശലക്കാരനോ ആയിരിക്കണം.
- അപേക്ഷകൻ 18 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തി ആയിരിക്കണം.
- അപേക്ഷകൻ PMEGP, PM SVANidhi അല്ലെങ്കിൽ Mudra Loan എന്ന പദ്ധതികളിൽ നിന്നും ഗുണം ലഭിക്കാത്ത ഒരാൾ ആയിരിക്കണം.
പിഎം വിശ്വകർമ യോജനായുടെ കീഴിൽ സാധ്യമായ വ്യാപാരങ്ങൾ
- താഴെ പറഞ്ഞിരിക്കുന്ന ഏതേലും വ്യാപാരത്തിൽ ഉൾപ്പെട്ടിട്ടുള്ള കലാകാർക്ക് പിഎം വിശ്വകർമ യോജനയുടെ കീഴിൽ ഉള്ള പ്രയോജനം ലഭിക്കുന്നതാണ് (പിഎം വിശ്വകർമ കൗശൽ സമ്മാൻ യോജന) :-
- മീൻവല നിർമിക്കുന്നവർ.
- തയ്യൽക്കാർ.
- അലക്കുകാർ.
- മാല നിർമ്മിക്കുന്നവർ.
- ബാർബർ.
- ബോമ്മകളും കളിവസ്തുക്കളും നിരമിക്കുന്നവർ.
- ചൂൽ/ കയർ/ കൊട്ടകൾ നിർമ്മിക്കുന്നവർ.
- മേശരി.
- ചെരുപ്പുകുത്തികൾ.
- ശില്പികൾ.
- കുശവന്മാർ.
- സ്വർണ്ണ പണിക്കാർ.
- പൂട്ട് പണിക്കാർ.
- ചുറ്റികയും മറ്റ് ഉപകരണങ്ങളും നിർമ്മിക്കുന്നവർ.
- കമ്മാരൻമാർ.
- ആയുധധാരികൾ.
- വഞ്ചി നിരമിക്കുന്നവർ.
- ആശാരികൾ.
ആവശ്യമുള്ള രേഖകൾ
- പിഎം വിശ്വകർമ യോജനായിൽ അപേക്ഷിക്കാൻ താഴെ പറയുന്ന രേഖകൾ നിർബന്ധമാണ് :-
- ആധാർ കാർഡ്.
- വോട്ടർ ഐഡി കാർഡ്.
- തൊഴിലിൻ്റെ തെളിവ്.
- മൊബൈൽ നമ്പർ.
- ബാങ്ക് അക്കൗണ്ട് രേഖകൾ.
- വരുമാന രേഖ.
- ജാതി രേഖ. (ബാധകമെങ്കിൽ)
അപേക്ഷിക്കേണ്ടവിധം
- യോഗ്യരായ കലാകാരന്മാർക്കും കരകൗശലക്കാർകും പ്രധാനമന്ത്രി വിശ്വകർമ യോജനയിലേക്ക് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വഴി അപേക്ഷിക്കാം.
- പി എം വിശ്വകർമ യോജനയുടെ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം, പി എം വിശ്വകർമ യോജന ഒഫീഷ്യൽ പോർട്ടലിൽ 17 സെപ്റ്റംബർ 2023 മുതൽ ലഭ്യമാണ്.
- ഉപഭോക്താവ് അവരുടെ മൊബൈൽ നമ്പറും ആധാർ കാർഡും ഉപയോഗിച്ച് സ്വയം രജിസ്റ്റർ ചെയ്യണം.
- ഓ ടി പി വഴി പി എം വിശ്വകർമ യോജന വെബ്സൈറ്റ് ഉപഭോക്താവിൻ്റെ മൊബൈൽ നമ്പറും ആദ്ധരും വെരിഫൈ ചെയ്യും.
- വെരിഫൈ ചെയ്തതിനു ശേഷം പി എം വിശ്വകർമ യോജനായുടെ ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ വരും.
- കലാകാരൻ അഥവാ കരകൗശലക്കാരൻ, മേൽവിലാസം, വ്യാപാരമായി ബന്ധപ്പെട്ട വിവരങ്ങൾ, എന്നീ വിവരങ്ങൾ പി എം വിശ്വകർമ യോജന രജിസ്ട്രേഷൻ ഫോമിൽ ഫിൽ ചെയ്യുക.
- ഇനി സബ്മിറ്റ് ചെയ്യാനായി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- ഭാവി ആവശ്യങ്ങൾക്കായി പി എം വിശ്വകർമ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക.
- ഇനി പി എം വിശ്വകർമ യോജന പോർട്ടലിൽ ലോഗിൻ ചെയ്തു സ്കീമിൻ്റെ പല കടഘങ്ങൾ അപേക്ഷിക്കാം.
- ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- പരിഗണിക്കാൻ ആയി പി എം വിശ്വകർമ യോഹനയുടെ ആപ്ലിക്കേഷൻ ഫോം സബ്മിറ്റ് ചെയ്യുക.
- ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലഭിച്ച ആപ്ലിക്കേഷൻ പരിശോധിക്കും.
- കമ്മേറ്ഷ്യൽ ബാങ്ക്, റീജണൽ റൂറൽ ബാങ്ക്,മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ പി എം വിശ്വകർമ യൊജനയുടെ കീഴിൽ ഈഡ് ഫ്രീ ലോൺ കൊടുക്കുന്നു.
- കലാകാരന്മാർ അഥവാ കരകൗശലക്കാർക് അടുത്തുള്ള സി എസ് സി സെൻ്ററിൽ ചെയ്യും പി എം വിശ്വകർമ യോജനയിലേക്കു രജിസ്റ്റർ ചെയ്ത അപേക്ഷിക്കാം.
- ഭാരത സർക്കാർ പി എം വിശ്വകർമ ടോജനയുടെ കീഴിൽ പി എം വിശ്വകർമ യോജന മൊബൈൽ ആപ്പ് ഉണ്ടാക്കുന്നതിനായി ആലോചിക്കുന്നുണ്ട്.
പ്രധാനപ്പെട്ട ലിങ്കുകൾ
- പിഎം വിശ്വകർമ യോജന ഓൺലൈൻ ആപ്ലിക്കേഷൻ ഫോം.
- പിഎം വിശ്വകർമ യോജന രജിസ്ട്രേഷൻ.
- പിഎം വിശ്വകർമ യോജന ഔദ്യോഗിക വെബ്സൈറ്റ്.
- പിഎം വിശ്വകർമ യോജന മാർഗനിർദേശങ്ങൾ.
- പിഎം വിശ്വകർമ യോജന FAQs.
ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ
- പിഎം വിശ്വകർമ യോജന ഹെല്പ്ലൈൻ നമ്പറുകൾ :-
- 18002677777.
- 17923.
- 011-23061574.
- പിഎം വിശ്വകർമ യോജന നോഡൽ ഓഫീസ് നമ്പർ :- 011-23061176.
- പിഎം വിശ്വകർമ യോജന നോഡൽ ഓഫീസ് ഇമെയിൽ :- dcmsme@nic.in.
- പിഎം വിശ്വകർമ യോജന ഓരോ സംസ്ഥാനങ്ങളുടെയും ബന്ധപ്പെടാനുള്ള നമ്പറുകൾ.
Scheme Forum
Caste | Scheme Type | Govt |
---|---|---|
Matching schemes for sector: Loan
Sno | CM | Scheme | Govt |
---|---|---|---|
1 | Pradhan Mantri Mudra Yojana (PMMY) | CENTRAL GOVT | |
2 | Divyangjan Swavalamban Scheme | CENTRAL GOVT | |
3 | ക്രെഡിറ്റ് ബന്ധപ്പെടുത്തിയ സർക്കാർ പദ്ധതിക്ക് വേണ്ടിയുള്ള ജാൻസമർഥ് പോർട്ടൽ ദേശിയ പോർട്ടൽ | CENTRAL GOVT | |
4 | പിഎം സ്വനിധി പദ്ധതി | CENTRAL GOVT | |
5 | Credit Guarantee Scheme for Startups | CENTRAL GOVT | |
6 | PM Vidyalaxmi Scheme | CENTRAL GOVT |
Subscribe to Our Scheme
×
Stay updated with the latest information about പിഎം വിശ്വകർമ യോജന
Comments
kam
ham eta gara me kam karte hai jo ki hame kisee bhi yojna ka labh nahi mil pata hai
Pmvishwakarmayojana
Thank pm modi ji
toolkit
toolkit
SKill Trainer GoldSmith
I have an experience of about 15 years in this field of Gold Smith,located at Nagercoil, Kanyakumari Dist , Tamilnadu.
Also interested in applying for this scheme and to give awareness for our community
SKill Trainer GoldSmith
I have skill in Gold Smith for about 15 years, I wish to apply for PM Yojana Skill Centre at Nagercoil , Kanyakumari Dist, Tamilnadu.
Cellno 9952459xxx
Mail id rajalakshminatesh@gmail.com
Loan for cobler
loan request
i am tailor i need help in…
i am tailor i need help in vishwakarma yojana
Black smith
Tools provide bussiness
Tranning
Black smith
application form pm…
application form pm vishwakarma
Local Basket/ Broom maker
Please provide the financial assistance for better earning of livelihood.
பூ மாலை கட்டும் தொழில்
I have traditionally been in the business of making flower garlands
Blacksmith
Blacksmith
PM vishwakarma scheme for me
Kind help I want apply this scheme.
Telugu
Naku skanner massage raladhu sir txindinbank massage
BLACKSMITHING AND BLADESMITHING
I WANT TO LEARN ABOUT THIS SUBJECTS.
I am carpainter
I am carpainter scam
I would like to learn skill…
I would like to learn skill of gold smith
ji
ji
Age limit
Which age cadiats eligible for this scheme (PM VISWAKARMA YOJANA)
painter ko abhi tak nahi…
painter ko abhi tak nahi joda gaya hai
Goldsmith
Hand made machine work
Nice scheme
Nice scheme
Kirana stor
My lon lena chahta hu bijnesh ke liye kirana dukan hi
OBC
Ok
NGO / TRUST
Can any ngo participate in pm vishwakarma yojona
இத்திட்டம் குலத்தொழிலை ஊக்குவிக்கின்றது
எங்க குழந்தைங்க இப்பத்தான் படிச்சி மேல வராங்க அது உங்களுக்கு பொறுக்கலையா ஐயா/அம்மா? தயவு செய்து கல்லூரி படிப்பு முடிக்கட்டும். ரெண்டு டிகிரியாச்சும் படிக்கட்டும். அப்புறமா நாங்க என்ன வேலை செய்யணுமோ செய்துக்கறோம். படிக்க வுடுங்க
Carpentar
Pm lone yojane
Kannada
Hai my karpentar
pm vishwakarma yojana online…
pm vishwakarma yojana online aavedan
ಬಡಗೇರ
ಕಾರ್ಪೆಂಟರ್
ಕ್ಷೌರಿಕ
ಯವು ಇಲಾ
Copper Ware
Copper Ware fall in artizan please add copper Ware in vishwakarna scheme list
aavedan vishwakarma kausal…
aavedan vishwakarma kausal samman yojana
pm vishwakarma yojana online…
pm vishwakarma yojana online registration
NAI
ME NAI KA KAM KRTA HU TOME OR YADA KAM BHDANA CHATA HU TO MUJHE LOAN KI JRURAT HAI
கொத்தனார் - Rajmistri
Dear sir,
விஸ்வகர்மா யோஜனா திட்டத்தை வரவேற்கிறேன். எத்தனையோ ஏழை எளிய மக்களுக்கு பயனளிக்கும் வகையில் இந்த திட்டம் உள்ளது.
நான் ஒரு கொத்தனார். விஸ்வகர்மா யோஜனா சான்றிதழ் பெற பயிற்சியில் கலந்து கொள்ள விருப்பம். சான்றிதழ் தேவை. இந்த விஸ்வகர்மா யோஜனா திட்டம் மூலம் எனக்கு உதவி கிடைத்தால் நானும் எங்கள் குடும்பமும் வளமாகும் என நம்புகிறேன். நன்றி வணக்கம் 🙏🏻
Mason
85820366××
Hi
Hi
Category
श्रीमान गाड़ियां लोहार किस अप बलिया भी कहते हैं इस वर्ग को किस कैटेगरी में रखा जाएगा कृपया बताने का कष्ट करें
સુથારી કામ
મહાકાલી ફનીચર કામ
Tailor
Muje darji Kam karna hay
Nie
I need a lone
Suthar
Suthar
Carpenter
I am carpenters
Vishwakarma
Pm
Verma
Lawn me
Carpenter
Me ak carpenter hou
Pm Vishwakarma launched
Pm Vishwakarma launched
Rajmistri
I agreed for the government scheme
House penter ke bare me
Me v house penter hu or sabhi house penter majdur ko is yojana me samil Kiya Jana chahiye or majdur ko aur v kai parkar ke house painting ke digine shikana chahiye.
House penter ke bare me
Me v house penter hu or sabhi house penter majdur ko is yojana me samil Kiya Jana chahiye or penter ko aur v kai parkar ke house painting ke digine shikana chahiye. Jisse unka vikas hoga.
House penter ke bare me
Me v house penter hu or sabhi house penter majdur ko is yojana me samil Kiya Jana chahiye or penter ko aur v kai parkar ke house painting ke digine shikana chahiye. Jisse unka vikas hoga.
House penter ke bare me
Me ek house penter hu or is yojana me ham penter ko kyu nahi rakha gaya hai . Pradhan mantri se anurodh hai ki house penter ko v is yojana me samil Kiya Jaye or penter ko naya digine shikana chahiye jisse unka vikas ho shirf wall paint hi nahi 3d digine ,pop digine shikana chahiye .please comment ka reply jarur digiyega
Painting
Modi ji painter work bohot kamjoor work h hame bhi please is category m daliye Or income certified bhi thik karne k liye nagar nigam waalon ko boliye income bilkul nhi h Or income certified zyaada ka bana rakha h Or please hamara rashan card bhi kaat rakha h to family id alag karne ka portal bhi open kare rashan nhi mil rha h bohot dikkat ho rhi h please painters ko bhi support kare🙏🙏🙏🙏🙏🙏🙏
विश्वकर्मा योजना मे जोड़ना
बर्तन बनाने वाले को क्यो नही जोङा
विश्वकर्मा योजना मे जोड़ना
बर्तन बनाने वाले को क्यो नही जोङा
विश्वकर्मा योजना मे जोड़ना
बर्तन बनाने वाले को क्यो नही जोङा
Tow huwler mekanik
Worker
सभी वॉल पेंटर भाईयोंको इस योजना में लाभ मिले
आदरणीय भारत के प्रधानमंत्री जि से मेरी प्रार्थना है सभी भारत के वॉल पेंटर भाईयोंको इस योजना का लाभ दिलवा दिजीये सभी पेंटर भाई भी कलाकार है और पूरे भारत मे इन्ही लोगो का बडा बिल्डिंग सजाने का योगदान रहा है इसी मेन मुद्दे को नजर रखते हुए हम सभी पेंटर भाई यो का आप इस योजना मे जुडवा लीजिए
Silver
સોના ચાંદીના દાગીના તેમજ અન્ય એક જ કામ ના કારીગર હોય છે તેવા લોકો માટે રોકડ રકમ મળી કુલ રૃપિયા મળી શકે છે
Barber cast ko bhi joda jaye
Barber cast ko bhi joda jaye
लखारा
लाख की चुडीया व लाख के आभूषण बनाने वालो को ईस योजना मे क्यो नही जोडा.यह हस्तकला है
एलमुनियम और लकड़ी का कार्य करते हैं
एलमुनियम लकड़ी का काम करते हैं
pm vishwakarma yojana last…
pm vishwakarma yojana last date to apply
pm vishwakarma yojana online…
pm vishwakarma yojana online apply 2023 last date
Gold
Good works modi
pm vishwakarma yojana online…
pm vishwakarma yojana online apply 2023 last date
Tesnari
Uttardurgapur.ps.dholahat.po.muchicata baikunthapur.kakdwip.pin.743347
15000
Rayagada Kashipur kumbhar Sila pramod kumbhar
pm vishwakarma yojana online…
pm vishwakarma yojana online apply csc
pm vishwakarma yojana…
pm vishwakarma yojana documents needed
pm vishwakarma yojana last…
pm vishwakarma yojana last date
विश्वकर्मा में कब तक मेरा…
विश्वकर्मा में कब तक मेरा लोन पास हो जायेगा
इतनी विनती करने के बाद भी…
इतनी विनती करने के बाद भी प्रधानमंत्री विश्वकर्मा योजना में पेंटरों को नही जोड़ा गया है
carpenter ke liye kab tak…
carpenter ke liye kab tak loan mil jayega
इतने दिन हो गए प्रधानमंत्री…
इतने दिन हो गए प्रधानमंत्री विश्वकर्मा योजना में पंजीकृत हुवे अभी तक ऋण स्वीकृत नही हुआ है
Mecenic Car
I want lone.. I am car mechanic. Please give me lone.
toolkit ke liye apply
toolkit ke liye apply
Buisness
Still grill indastrik
Sivan
Sir hum silay machin yani darji ka Kam krte hey to hame loan mil sakti hey
Pm vishwakarma yojana
My name is arrive into list ?...or not
Painters ko jode
Painters ko jode
beauty parlour
I want to join this vishwakarma yojana
beuty parlour
beuty parlour
Abhi pm vishwakarma ka loan…
Abhi pm vishwakarma ka loan pass nahi hua hai
Rajmistri
Kadiyakam
Radheshyam Lohar jagdi
Not Getting Daily Wages
PM Vishwakarma Scheme Has Committed to gives A Every Candidate Are coming to According His Center Are Per Day Wages like 500 But They didn't get So many Candidates not Getting .However Those who completed O Day to 5th day During training Also They are Not get any Single Rupees Like Raichur Karnataka They not received
Only This Like A Jumla Fake
toolkit leni hai
toolkit leni hai
पीएम विश्वकर्मा योजना
जय हिन्द सर जी.... सर जी पीएम विश्वकर्म योजना 6,7 महीने पहले आवेदन किया हुआ था अभी तक सर कुछ भी नहीं हुआ सर जी हाथ जोड़कर निवेदन करता हूं सर मेरा विश्वकर्मा लोन करवा दो सर जी सर जी आपकी बहुत महान कृपा होगी धन्यवाद। सर जी
St rajgong adivasi
Muje loan chahe hai pm vishwakarma mestri ka
അബേക്ഷ
ഓൺലൈൻ റിച്ചിസ്റ്റർ കഴിഞ്ഞു. പഞ്ചത്തിലെ ഇന്റരുവും കഴിഞ്ഞു ട്രെയിനിങ് 7ദിവസവും കഴിഞ്ഞു സർട്ടിഫിക്കേറ്റ് കിട്ടി അത്രയേയുള്ളു വേറെ പത്തിന്റ പൈസ കിട്ടീട്ടില്ല 5മാസം ആയി ഒരുവിവരവും ഇല്ല അന്നെഷിക്കാൻ ഇനി ഒരു സ്ഥലവും ഇല്ല
അബേക്ഷ
ഓൺലൈൻ റിച്ചിസ്റ്റർ കഴിഞ്ഞു. പഞ്ചത്തിലെ ഇന്റരുവും കഴിഞ്ഞു ട്രെയിനിങ് 7ദിവസവും കഴിഞ്ഞു സർട്ടിഫിക്കേറ്റ് കിട്ടി അത്രയേയുള്ളു വേറെ പത്തിന്റ പൈസ കിട്ടീട്ടില്ല 5മാസം ആയി ഒരുവിവരവും ഇല്ല അന്നെഷിക്കാൻ ഇനി ഒരു സ്ഥലവും ഇല്ല
Pm Vishwakarma loan lene ke…
Pm Vishwakarma loan lene ke liye पांच Mahina ho gaya ha abhi tak Mila nahi
Bank lone
Pmvishvakarma canarabanklone date
Bank lone
Pmvishvakarma canarabanklone date
200000
BHABHOR PRAVINBHAI PITHABHAI
Janaral.stors
Loan
Pagination
Add new comment