Highlights
- പൊതു പഠന ക്ലാസുകൾ.
- CSAT.
- തിരഞ്ഞെടുത്ത ഓപ്ഷണൽ പേപ്പറുകൾ.
- ടെസ്റ്റ് സീരീസ്.
- ഉത്തരം മൂല്യനിർണ്ണയം.
- ഉപന്യാസം എഴുത്ത് പരിശീലനം.
Customer Care
- ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പ്രോഗ്രാം സഹായ നമ്പർ :-
- 8368406484.
- 9891943883.
- 7678551910.
- 011-26981717.
- ജാമിയ മില്ലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പരിപാടി ഹെൽപ്പ്ഡെസ്ക് ഇമെയിൽ :- cccp@jmi.ac.in.
Information Brochure
അവലോകനം
|
|
---|---|
പദ്ധതിയുടെ പേര് | ജാമിയ മിലിയ ഇസ്ലാമിയ (JMI) സിവിൽ സർവീസിന് വേണ്ടി സൗജന്യ പരിശീലനം. |
സീറ്റുകളുടെ എണ്ണം | 100 സീറ്റുകൾ. |
ആനുകൂല്യങ്ങൾ | സിവിൽ സർവീസ് പ്രാഥമിക, മെയിൻ പരീക്ഷകൾക്ക് സൗജന്യ പരിശീലനം. |
യോഗ്യത |
|
ലക്ഷ്യം |
|
അപേക്ഷ തുക | 950രൂപ. |
നോഡൽ വകുപ്പ് | ജാമിയ മിലിയ ഇസ്ലാമിയ വെബ്സൈറ്റ്. |
പ്രയോഗിക്കുന്ന രീതി | ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് പരിശീലന പ്രോഗ്രാം ഓൺലൈൻ അപേക്ഷ ഫോം വഴി. |
ആമുഖം
- ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി ഡൽഹിയിൽ ഉള്ള ഒരു പ്രശസ്ത കേന്ദ്ര യൂണിവേഴ്സിറ്റി ആണ്.
- എല്ലാ വർഷവും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി മുസ്‌ലിം, ക്രിസ്തു, സിഖ്, ബുദ്ധ, ജെയിൻ, പാർസീസ്, പട്ടികജാതി, എന്നിവ ന്യൂനപക്ഷം വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കും സ്ത്രീ വിദ്യാർത്ഥികൾക്കും സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടി സൗജന്യ പഠനം നൽകുന്നു.
- ഇതിൻ്റെ പ്രധാന ലക്ഷ്യം സാമ്പത്തികമായി പിന്നോട്ട് ഉള്ള വിദ്യാർഥികൾക്ക് നല്ല മികവുള്ള പഠനം നൽകാനും അവരെ ഏറ്റവും കഠിനമായ സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടി തയ്യാർ അക്കാനും വേണ്ടിയാണ്.
- സിവിൽ സർവീസ് പരീക്ഷകൾ എല്ലാ വർഷവും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്നതാണ്.
- എല്ലാ വർഷവും ലക്ഷ കണക്കിന് വിദ്യാർഥികൾ ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാർ എടുക്കും.
- ഇതിൻ്റെ പഠനത്തിന് വേണ്ടി വിദ്യാർഥികൾ കോച്ചിംഗ് സെൻ്റർകളിൽ ലക്ഷക്കണക്കിന് രൂപ ഫീസ് നൽകുന്നു.
- പക്ഷേ ആഗ്രഹം ഉണ്ടായിട്ട് പോലും, സാമ്പത്തിക സ്ഥിതി കാരണം ഈ പരീക്ഷയ്ക്ക് പഠിക്കാൻ സാധിക്കാത്ത അനവധി വിദ്യാർഥികൾ ഉണ്ട്.
- ഈ സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് സഹായം നൽകാനാണ് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി സിവിൽ സർവീസിന് സൗജന്യ കോച്ചിംഗ് നൽകുന്നത്.
- ഈ പദ്ധതിയിൽ ചേരാൻ വിദ്യാർഥികൾ അതിൻ്റെ എൻട്രൻസ് പരീക്ഷ വിജയിക്കേണ്ടതാണ്.
- ഈ പരീക്ഷ നടത്തുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ മോഡലിൽ ആണ്.
- കേന്ദ്ര നിലവാരത്തിൽ ആണ് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി ഈ പരീക്ഷ നടത്തുന്നത്.
- ഈ പരീക്ഷ നടത്താൻ ഭാരതത്തിൽ മുഴുവനും ആയിട്ട് 10 കേന്ദ്രങ്ങൾ ഉണ്ട്.
- ഈ പദ്ധതിക്ക് പഠന തുക നൽകേണ്ട ആവശ്യമില്ല.
- തിരഞ്ഞെടുക്കപ്പെട്ടാൽ, വിദ്യാർഥികൾക്ക് പ്രാഥമിക പരീക്ഷയ്ക്ക് വേണ്ടിയും, മെയിൻ പരീക്ഷക്ക് വേണ്ടിയും പരിശീലനം നൽകുന്നതാണ്.
- 2024-2025 വർഷത്തേക്ക് വേണ്ടി ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി അവരുടെ സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടിയുളള അഡ്മിഷൻ വിവരങ്ങൾ അവരുടെ റെസിഡൻഷ്യൽ കോച്ചിംഗ് അക്കാദമിയിൽ ഇറക്കുന്നതാണ്.
- ജാമിയ മിലിയ ഇസ്ലാമിയ RCA പഠന പരിപാടിയുടെ ഓൺലൈൻ അപേക്ഷ ഫോം 18 മാർച്ച്, 2024നു ആരംഭിക്കും.
- ജാമിയ മിലിയ ഇസ്ലാമിയ RCA പ്രോഗ്രാം അപേക്ഷിക്കാനുള്ള അവസാന തിയതി 19 ജൂൺ, 2024 ആണ്.
- ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് കോച്ചിംഗ് അപേക്ഷിക്കാനുള്ള അവസാന തിയതി 29 ജൂൺ 2024 ആണ്.
- മുകളിൽ കൊടുത്തിരിക്കുന്ന തീയതികൾ ആവശ്യകത അനുസരിച്ച് മാറാൻ സാധ്യതയുണ്ട്.
ജാമിയ മിലീയ ഇസ്ലാമിയ RCA സിവിൽ സർവീസ് പരിശീലന പ്രോഗ്രാം 2024-2025 പാഠ്യപദ്ധതി
ഓൺലൈൻ അപേക്ഷ ആരംഭിച്ചു | 18 മാർച്ച് 2024. |
അവസാന തിയതി | 19 ജൂൺ 2024. |
അപേക്ഷ എഡിറ്റ് ചെയ്യാനുള്ള സമയം | 21 & 22 ജൂൺ് 2024. |
എഴുത്ത് പരീക്ഷ തിയതി | 29 ജൂൺ 2024. |
എഴുത്ത് പരീക്ഷ സമയം |
|
എഴുത്ത് പരീക്ഷ ഫലം (താത്കാലികം) | 20 ജൂലൈ 2024. |
ഇൻ്റർവ്യൂ (ഓൺലൈൻ) (താത്കാലികം) | 24 ജൂലൈ മുതൽ 12 ഓഗസ്റ്റ് 2024 വരെ. |
അവസാന ഫലം (താത്കാലികം) | 14 ഓഗസ്റ്റ് 2024. |
അഡ്മിഷന് അവസാന തിയതി | 19 ഓഗസ്റ്റ് 2024. |
വെയിറ്റിംഗ് ലിസ്റ്റ് വിദ്യാർഥികളുടെ രജിസ്ട്രേഷൻ | 22 ഓഗസ്റ്റ് 2024. |
വെയിറ്റിംഗ് ലിസ്റ്റ് വിദ്യാർഥികളുടെ അഡ്മിഷൻ | 28 ഓഗസ്റ്റ് 2024. |
ക്ലാസ്സ് ആരംഭം | 30 ഓഗസ്റ്റ് 2024. |
ജാമിയ മിലിയാ ഇസ്ലാമിയ സിവിൽ സർവീസ് പരിശീലന പ്രോഗ്രാം പഠന പദ്ധതി
- തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഒന്നാം തരം പരിസ്ഥിതി ലഭിക്കും കൂടെ താഴെ പറഞ്ഞിരിക്കുന്ന സൗകര്യങ്ങളും ലഭിക്കും :-
- പൊതു പഠന ക്ലാസുകൾ.
- CSAT.
- തിരഞ്ഞെടുത്ത ഓപ്ഷണൽ പേപ്പറുകൾ.
- ടെസ്റ്റ് സീരീസ്.
- ഉത്തരം മൂല്യനിർണ്ണയം.
- ഉപന്യാസം എഴുത്ത് പരിശീലനം.
യോഗ്യതക്കുള്ള മാനദണ്ഡം
- വാസയോഗ്യമായ ജാമിയ മിലിയാ ഇസ്ലാമിയ കേന്ദ്രത്തിൻ്റെ സൗജന്യ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിൻ്റെ എൻട്രൻസ് പരീക്ഷക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ നിറവേറ്റുന്ന വിദ്യാർഥികൾക്ക് മാത്രമായിരിക്കും യോഗ്യര് :-
- ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മാത്രം.
- പട്ടിക ജാതിയിലെ വിദ്യാർത്ഥികൾ.
- പട്ടിക വർഗ്ഗത്തിലെ വിദ്യാർത്ഥികൾ.
- സ്ത്രീ വിദ്യാർത്ഥികൾ °ആറ് അറിയിച്ച ന്യൂനപക്ഷ സമൂഹത്തിൽ പെടുന്നവിദ്യാർത്ഥികൾ :-
- മുസ്ലിംസ്.
- ക്രിസ്റ്റ്യൻ.
- സിഖ്.
- ബുദ്ധിസ്റ്റ്.
- ജെയിൻ.
- പർസിസ് (സോരസ്ട്രിയൻസ്).
ആവശ്യമായ രേഖകൾ
- ജാമിയ മിലിയ ഇസ്ലാമിയ ആർ.സി.എ സിവിൽ സർവീസ് പരീക്ഷയുടെ പരിശീലന പരിപാടിക്ക് അപേക്ഷിക്കുന്ന സമയത്ത് താഴെ പറയുന്ന രേഖകൾ ആവശ്യമാണ്:-
- ഇമെയിൽ ഐഡി.
- മൊബൈൽ നമ്പർ.
- സ്കാൻ ചെയ്ത ചിത്രം.
- സ്കാൻ ചെയ്ത ഒപ്പ്.
- അപേക്ഷ ഫീ നൽകുന്നതിനായി ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അഥവാ എടിഎം-കം-ഡെബിറ്റ് കാർഡ്.
ജെഎംഐ സിവിൽ സർവീസ് എൻട്രൻസ് പരീക്ഷയുടെ പാഠ്യപദ്ധതി
- പരീക്ഷയെ രണ്ട് പേപ്പറുകൾ ആയി തിരിച്ചിട്ടുണ്ട്.
- ഒന്നാം പേപ്പറിൽ ഒബ്ജക്ടിവ് രീതിയിലെ ചോദ്യങ്ങൾ ആയി.
- ബന്ധപ്പെട്ട ഓ.എം.ആർ ആയിരിക്കും ഉണ്ടാവുക.
- ഒന്നാം പേപ്പറിൽ 60 ചോദ്യങ്ങൾ ഉണ്ടാക്കും അതെല്ലാം ഒരു മാർക്കിൻ്റെ ആയിരിക്കും.
- ഒന്നാം പേപ്പറിൻ്റെ പാഠ്യപദ്ധതി എന്നത് :-
- പൊതു അവബോധം.
- യുക്തിയുക്തമായ ചിന്ത.
- ന്യായവാദം.
- ധാരണ.
- രണ്ടാം പേപ്പറിൽ ഉപന്യാസം എഴുതാൻ ആണ് ഉള്ളത്.
- രണ്ടാം പേപ്പറിൻ്റെ മുഴുവൻ മാർക് 60 ആണു.
- അപേക്ഷകൻ രണ്ട് ഉപന്യാസം എഴുതേണ്ടത് ആണു.
- രണ്ട് ഉപന്യാസവും 30 മാർക്കുകൾ വീതം ആണു.
- പരീക്ഷക്ക് ആയി നൽകിയിരിക്കുന്ന മുഴുവൻ സമയം 3 മണിക്കൂർ ആണ്.
- ഒരു മണിക്കൂർ ഒബ്ജക്ടിവ് ആയി ബന്ധപ്പെട്ട ഓ. എം. ആറിനു വേണ്ടി ആണു അതായത് ഒന്നാം പേപ്പർ.
- കൂടാതെ 2 മണിക്കൂർ ഉപന്യസത്തിന് വേണ്ടിയും അതായത് രണ്ടാം പേപ്പർ.
അപേക്ഷിക്കേണ്ട വിധം
- ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള ഏക വഴി എന്നത് ജാമിയ മിലിയ ഇസ്ലാമിയ ഔദ്യോഗിക വെബ്സൈറ്റ് ആണു.
- അപേക്ഷകൻ ആദ്യം സ്വയം രജിസ്റ്റർ ചെയ്യണം.
- ആവിശ്യം ആയ വിവരങ്ങൾ പൂരിപ്പിക്കുക :-
- അപേക്ഷകൻ്റെ മുഴുവൻ പേര്.
- ജനന തീയതി.
- ലിംഗഭേദം.
- അച്ഛൻ്റെ പേര്.
- അമ്മയുടെ പേര്.
- ഇമെയിൽ ഐഡി.
- പാസ്‌വേഡ് നിർമിക്കുക.
- പാസ്‌വേഡ് സ്തീകരിക്കുക.
- അപേക്ഷകൻ്റെ മൊബൈൽ നമ്പർ.
- കാപ്ചാ പൂരിപ്പിക്കുക.
- സൈൻ അപ്പ് ചെയ്തതിനു ശേഷം, അപേക്ഷകൻ രജിസ്റ്റർ ആവും.
- തുടർന്ന് ഇമെയിൽ ഐഡിയും പാസ്‌വേഡ് ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
- ചോടിച്ചിരിക്കുന്നാ വിവരങ്ങൾ പൂർപിക്കുക.
- പണം അടക്കുക. എപ്പോൾ നിങ്ങളുടെ അപേക്ഷ ഫോം സബ്മിറ്റ് ആകും.
- തുടർന്ന് പരീക്ഷക്ക് ആയി തയ്യാർ എടുക്കുകയും അഡ്മിറ്റ് വർഡിനയി കാത്തിരിക്കുകയും ചെയ്യുക.
പദ്ധതിയുടെ ഫീച്ചറുകൾ
- ഈ പദ്ധതിയിൽ അഡ്മിഷൻ നേടാനായി ഒരു എൻട്രൻസ് പരീക്ഷ ഉണ്ടാവുന്നതാണ്.
- മെറിറ്റ് അനുസരിച്ച് മാത്രം ആയിരിക്കും അഡ്മിഷൻ.
- എൻട്രൻസ് പരീക്ഷയിൽ രണ്ട് പേപ്പർ ഉണ്ടാവുന്നതാണ്.
- എഴുത്ത് പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിൽ ആയിരിക്കും.
- പരീക്ഷ എഴുതാനുള്ള സമയം 3 മണിക്കൂർ ആണ്.
- ഒന്നാമത്തെ പേപ്പറിൽ വസ്തുനിഷ്ഠമായ ചോദ്യങ്ങളിൽ നെഗറ്റീവ് മാർക് ഉണ്ടാവുന്നതാണ്.
- 1/3 മാർക് തെറ്റ് ഉത്തരതിന് കുറയ്ക്കുന്നതാണ്.
- ഒന്നാമത്തെ പേപ്പർ പൊതു കാര്യം, യുക്തി ചിന്ത, ന്യായവാദം, ധാരണ, എന്ന വസ്തുനിഷ്ഠമായ ചോദ്യങ്ങൾ ആണ്.
- രണ്ടാമത്തെ പേപ്പർ ഉപന്യാസം എഴുത്ത് ആണ്.
- രണ്ടു പേരും ചേർന്ന് പരീക്ഷയുടെ മുഴുവൻ മാർക് 120 ആണ്.
- ഒന്നാം പേപ്പർ ടെസ്റ്റ് അനുസരിച്ച് ഏറ്റവും നല്ല 900 വിദ്യാർഥികളുടെ ഉപന്യാസം മാത്രമേ കണക്ക് കൂട്ടുകയുള്ളു.
- ഇൻ്റർവ്യൂ/ വ്യക്തിത്വത്തിൽ മുഴുവൻ 30 മാർക് ആണ്.
- സമനില ആയാൽ, പ്രായം കുറഞ്ഞ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതാണ്.
- അതിലും സമനില ഉണ്ടെങ്കിലും പ്രായം കുറഞ്ഞ വിദ്യാർഥികൾക്ക് പരിഗണന നൽകും.
- മൂന്ന് വർഷം ജാമിയ മിലിയാ ഇസ്ലാമിയ കേന്ദ്രത്തിൻ്റെ സൗകര്യങ്ങൾ ലഭിച്ചിട്ടും സിവിൽ സർവീസ് (UPSC) ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യാത്ത വിദ്യാർത്ഥി ഫോം പൂരിപ്പിച്ച് എൻട്രൻസ് പരീക്ഷക്ക് വരേണ്ട ആവശ്യമില്ല.
- ഗ്രാജുവേഷൻ പൂർത്തിയാക്കി സിവിൽ സർവീസ് 2024 എഴുതാൻ യോഗ്യതയുള്ള വിദ്യാർഥികൾ മാത്രമേ ജാമിയ മിലിയാ ഇസ്ലാമിയ പഠന കേന്ദ്രത്തിൽ അപേക്ഷിക്കേണ്ട ആവശ്യമുള്ളൂ.
- സിവിൽ സർവീസ് 2024 വ്യക്തിത്വ പരീക്ഷക്ക് യോഗ്യത നേടുന്നവർക്ക് പരിശീലന ഇൻ്റർവ്യൂ നൽകുന്നതാണ്.
- പരീക്ഷ പരമ്പര (പ്രാഥമിക പരീക്ഷക്ക് വേണ്ടി) ജനുവരി 2025 മുതൽ ഏപ്രിൽ 2025 വരെ നടത്തുന്നതാണ്.
- പരീക്ഷ പരമ്പര (മെയിൻ പരീക്ഷക്ക് വേണ്ടി) ജൂൺ 2025 മുതൽ സെപ്റ്റംബർ 2025 വരെ നടത്തുന്നതാണ്.
- 24*7 എയർ കണ്ടീഷൻ ഉള്ള പുസ്ഥകശാല സൗകര്യം എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കുന്നതാണ്.
- യൂണിവേഴ്സിറ്റി നിയമങ്ങൾ അനുസരിച്ച് പരിശീലന കേന്ദ്രത്തിൽ കായിക സമുച്ചയം ലഭിക്കുന്നതാണ്.
- ഈ പരിശീലന പ്രോഗ്രാമിൽ 100 സീറ്റുകൾ മാത്രമാണ് ഉള്ളത്.
- ഹോസ്റ്റൽ വസനം നിർബന്ധമാണ് കൂടാതെ അഡ്മിഷൻ വാങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും നൽകുന്നതാണ്.
- ക്ഷാമം ഉണ്ടായാൽ ഹോസ്റ്റൽ സീറ്റുകൾ ഘട്ടം ഘട്ടമായി നൽകുന്നതാണ്, എൻട്രൻസ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനമാക്കി.
- എല്ലാ മാസവും 1000/- രൂപ പരിപാലന തുക (6 മാസത്തേക്ക് എങ്കിലും അഡ്വാൻസ് നൽകണം, അതായത് 6000/- രൂപ), രൂപ 2500/- തൊട്ട് 3000/- വരെ പ്രതിമാസ മെസ്സ് ചാർജ് അഡ്വാൻസ് ആയിട്ട് വിദ്യാർഥികൾ അടയ്ക്കേണ്ടതാണ്.
- വിദ്യാർത്ഥി ഓൺലൈൻ വഴി 950 രൂപയും കൂടെ മറ്റ് അടിസ്ഥാന തുകയും നൽകി സമർപ്പിക്കേണ്ടതാണ്.
- എൻട്രൻസ് പരീക്ഷ തിയതി സാഹചര്യം അനുസരിച്ച് മാറാൻ സാധ്യതയുണ്ട്.
വിദ്യാർത്ഥികൾ നൽകേണ്ട തുക
- ജാമിയ മിലിയ ഇസ്ലാമിയ വാസയോഗ്യമായ പരിശീലന അക്കാദമിയുടെ സൗജന്യ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിനു തിരഞ്ഞെടുക്കുക പെട്ടത്തിന് ശേഷം താഴെ പറയുന്ന തുക വിദ്യാർത്ഥികൾ നൽകേണ്ടത് ആണു:-
ചാർജ് തുക അപേക്ഷ തുക
(അപേക്ഷ നൽകുന്ന സമയത്ത് അടയ്ക്കാൻ ഉള്ളത്)950 രൂപ പരിപാലന തുക
(അഡ്മിഷന് ശേഷം അടയ്ക്കാൻ ഉള്ളത്)പ്രതിമാസം 1000 രൂപ
(6 മാസം എങ്കിലും അഡ്വാൻസ്)മെസ്സ് തുക
(അഡ്മിഷന് ശേഷം അടയ്ക്കാൻ ഉള്ളത്)പ്രതിമാസം 2500/- രൂപ മുതൽ 3000/- രൂപ വരെ. പരിശീലന തുക പരിശീലന തുക ഇല്ല.
പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റ്
- താഴെ പറയുന്നവ ആണ് ജാമിയ മിലിയ ഇസ്ലാമിയ ആർസിഎ യുടെ സിവിൽ സർവീസ് സൗജന്യ പരിശീലന പരിപാടിയുടെ എൻട്രൻസ് പരീക്ഷ കേന്ദ്രങ്ങൾ :-
- ഡെൽഹി
- ശ്രീനഗർ
- ജമ്മു
- ഹൈദരാബാദ്
- മുംബൈ
- ലഖ്നൗ
- ഗുവാഹത്തി
- പട്ന
- ബംഗ്ലൂർ
- മലപ്പുറം(കേരള)
പ്രധാനപ്പെട്ട ലിങ്കുകൾ
- ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പ്രോഗ്രാം ഓൺലൈൻ അപേക്ഷ ഫോം.
- ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പ്രോഗ്രാം രജിസ്ട്രേഷൻ.
- ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പ്രോഗ്രാം ആക്ടിവേറ്റ് അക്കൗണ്ട്.
- ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പ്രോഗ്രാം ലോഗിൻ.
- ജാമിയ മിലിയ ഇസ്ലാമിയ ഔദ്യോഗിക വെബ്സൈറ്റ്.
- ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പ്രോഗ്രാം മാർഗ്ഗനിർദ്ദേശങ്ങൾ 2024-2025.
- ജാമിയ മില്ലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പരിപാടി 2024-2025 അഭിമുഖം ഷെഡ്യൂൾ.
ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ
- ജാമിയ മിലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പ്രോഗ്രാം സഹായ നമ്പർ :-
- 8368406484.
- 9891943883.
- 7678551910.
- 011-26981717.
- ജാമിയ മില്ലിയ ഇസ്ലാമിയ RCA സിവിൽ സർവീസ് സൗജന്യ പരിശീലന പരിപാടി ഹെൽപ്പ്ഡെസ്ക് ഇമെയിൽ :- cccp@jmi.ac.in.
- ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി സഹായ ഫോൺ നമ്പർ :-
- 9836219994.
- 9836289994.
- ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി സഹായ ഇമെയിൽ :- admission@jmicoe.in.
- കൺട്രോളർ ഓഫീസ് നമ്പർ :-
- 011-26981717.
- 011-26329167.
- കൺട്രോളർ ഇമെയിൽ :- controller examinations@jmi.ac.in.
- അഡ്രസ്സ് :- ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി,
മൗലാന അലി ജൗഹർ മർഗ്,
ന്യൂ ഡെൽഹി - 110025.
Caste | Person Type | Scheme Type | Govt |
---|---|---|---|
Matching schemes for sector: Education
Subscribe to Our Scheme
×
Stay updated with the latest information about ജാമിയ മിലിയ ഇസ്ലാമിയ (JMI) സിവിൽ സർവീസിന് വേണ്ടി സൗജന്യ പരിശീലനം
Comments
(No subject)
(No subject)
Coaching time period kina hai
Coaching time period kina hai
is baar hua jamia se koi…
is baar hua jamia se koi upsc 2023 me
previous year question paper…
previous year question paper please
Reservation for Muslim?
what is the reservation for Muslim candidates?.
any combined book to prepare…
any combined book to prepare for this exam
Jamiya rca ka medium kya hai…
Jamiya rca ka medium kya hai hindi ya english
question paper language of…
question paper language of jamia rca
when will result came
when will result came
result announced
result announced
Pagination
Add new comment