വനിതാ സമ്മാന സൂക്ഷിപ്പ് സർട്ടിഫിക്കറ്റ് പദ്ധതി

author
Submitted by shahrukh on Mon, 02/09/2024 - 15:51
CENTRAL GOVT CM
Scheme Open
Highlights
  • വനിതാ സമ്മാന സൂക്ഷിപ്പ് സർട്ടിഫിക്കറ്റ് പദ്ധതി വഴി ഗുണഭോക്താക്കൾക്ക് ഈ പറയുന്ന പ്രയോജനങ്ങൾ ലഭിക്കുന്നതാണ് :-
    • ഡെപ്പോസിറ്റുകൾക്ക് 7.50 ശതമാനം പലിശ നിരക്ക്.
    • 2 ലക്ഷം വരെ പരമാവധി ഡെപ്പോസിറ്റ്.
    • ഡെപ്പോസിറ്റ് പരമാവധി രണ്ട് വർഷകാലഘട്ടത്തേക്ക് വേണ്ടി മാത്രം.
    • രണ്ടുവർഷത്തിനു മുൻപ് എപ്പോൾ വേണമെങ്കിലും ഉപഭോക്താവിനെ തുക തിരിച്ച് വാങ്ങാം.
Customer Care
  • നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.
അവലോകനം
പദ്ധതിയുടെ പേര് വനിതാ സമ്മാന സൂക്ഷിപ്പ് സർട്ടിഫിക്കറ്റ് പദ്ധതി.
ആരംഭിച്ച തിയതി 01.04.2023.
അവസാനിക്കുന്ന തിയതി 31.03.2025.
ഗുണഭോക്താക്കൾ സ്ത്രീകളും പെൺകുട്ടികളും.
ആനുകൂല്യങ്ങൾ ഡെപ്പോസിറ്റുകൾക്ക് 7.50 ശതമാനം പലിശ നിരക്ക്.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി നിങ്ങളുടെ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസിൽ അപേക്ഷിക്കുക.
Mahila Samman Bachat Patra Information

ആമുഖം

  • വനിതാ സമ്മാന സൂക്ഷിപ്പ് സർട്ടിഫിക്കറ്റ് പദ്ധതി സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള സർക്കാരിന്റെ ഒരു വളരെ പ്രധാനപ്പെട്ട പദ്ധതിയാണ്.
  • ഇത് ആരംഭിച്ചത് 2023 വർഷം മുതലാണ്.
  • 1 ഫെബ്രുവരിയിൽ 2023-2024 ബജറ്റ് പ്രഖ്യാപനത്തിന്റെ ഇടയിലാണ് ബഹുമാനപ്പെട്ട സാമ്പത്തിക വകുപ്പ് മന്ത്രി ശ്രീമതി നിർമല സീതാരാമൻ വനിതാ സമ്മാന സൂക്ഷിപ്പ് സർട്ടിഫിക്കറ്റ് പദ്ധതി പ്രഖ്യാപിച്ചത്.
  • വനിതാ സമ്മാന സൂക്ഷിപ്പ് സർട്ടിഫിക്കറ്റ് പദ്ധതി തുടങ്ങുന്നതിനു പിന്നിലുള്ള ലക്ഷ്യം സ്ത്രീകളെയും പെൺകുട്ടികളെയും സാമ്പത്തികമായി സഹായിക്കാൻ വേണ്ടിയാണ്.
  • ഇതൊരു ചെറിയ സൂക്ഷിപ്പ് പദ്ധതിയാണ്.
  • വനിതാ സമ്മാന സൂക്ഷിപ്പ് സർട്ടിഫിക്കറ്റ് പദ്ധതി വഴി ഗുണഭോക്താക്കൾക്ക് 2 വരെ അവരുടെ ബാങ്ക് അക്കൗണ്ടിൽ ഇടാവുന്നതാണ്.
  • ഇതിനുപകരം ഗുണഭോക്താവിന് 7.50 ശതമാനം പലിശനിനക്ക് നൽകുന്നതാണ്.
  • ഒരു സൂക്ഷിപ്പ് പദ്ധതിയിൽ കിട്ടാവുന്ന ഏറ്റവും വലിയ പലിശ നിരക്ക് ഇതാണ്.
  • വനിതാ സമ്മാന സർട്ടിഫിക്കറ്റ് പദ്ധതി വഴി ഗുണഭോക്താക്കൾക്ക് 2 ലക്ഷം രൂപയിൽ ഇടാൻ കഴിയുന്നതല്ല.
  • ഈ തുക രണ്ടുവർഷത്തേക്ക് വേണ്ടി മാത്രം വനിതാ സമ്മാന സുരക്ഷ സർട്ടിഫിക്കറ്റ് പദ്ധതിയുടെ അക്കൗണ്ടിൽ വെക്കുന്നതാണ്.
  • രണ്ടുവർഷം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ ഗുണഭോക്താക്കൾക്ക് ഈ തുക തിരിച്ചെടുക്കാവുന്നതാണ്.
  • വനിതാ സമ്മാന സൂക്ഷിപ്പ് സർട്ടിഫിക്കറ്റ് സ്കീം 31 മാർച്ച്‌ 2025ന് കാലാവധി കഴിയും.
  • പക്ഷേ ഈ പദ്ധതി നീട്ടിക്കൊണ്ടു പോകാനുള്ള മുഴുവൻ സ്വാതന്ത്ര്യവും സർക്കാരിന് ഉണ്ട്.
  • യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഈ പദ്ധതിക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

നേട്ടങ്ങൾ

  • വനിതാ സമ്മാന സൂക്ഷിപ്പ് സർട്ടിഫിക്കറ്റ് പദ്ധതി വഴി ഗുണഭോക്താക്കൾക്ക് ഈ പറയുന്ന പ്രയോജനങ്ങൾ ലഭിക്കുന്നതാണ് :-
    • ഡെപ്പോസിറ്റുകൾക്ക് 7.50 ശതമാനം പലിശ നിരക്ക്.
    • 2 ലക്ഷം വരെ പരമാവധി ഡെപ്പോസിറ്റ്.
    • ഡെപ്പോസിറ്റ് പരമാവധി രണ്ട് വർഷകാലഘട്ടത്തേക്ക് വേണ്ടി മാത്രം.
    • രണ്ടുവർഷത്തിനു മുൻപ് എപ്പോൾ വേണമെങ്കിലും ഉപഭോക്താവിനെ തുക തിരിച്ച് വാങ്ങാം.

യോഗ്യത മാനദണ്ഡം

  • അപേക്ഷിക്കുന്ന വ്യക്തി ഒരു പെൺകുട്ടി അല്ലെങ്കിൽ ഒരു സ്ത്രീ ആയിരിക്കണം.

ആവശ്യമുള്ള രേഖകൾ

  • വനിതാ സമ്മാന സൂക്ഷിപ്പ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ അക്കൗണ്ട് തുടങ്ങുന്ന സമയത്ത് ഈ പറയുന്ന രേഖകൾ ആവശ്യമാണ് :-
    • ആധാർ കാർഡ്.
    • പാൻ കാർഡ്.

അപേക്ഷിക്കേണ്ട വിധം

  • യോഗ്യതയുള്ള സ്ത്രീകൾക്കോ പെൺകുട്ടികൾക്കോ അവരുടെ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് വനിതാ സമ്മാന സൂക്ഷിപ്പ് സർട്ടിഫിക്കറ്റ് പദ്ധതിക്ക് അപേക്ഷിക്കാവുന്നതാണ്.
  • അപേക്ഷാഫോം വാങ്ങി അത് കൃത്യമായി പൂരിപ്പിക്കുക.
  • ആവശ്യമുള്ള രേഖകൾ എല്ലാം അറ്റാച്ച് ചെയ്യുക.
  • പോസ്റ്റ് ഓഫീസിൽ സമർപ്പിച്ചിട്ട് തുക ഡെപ്പോസിറ്റ് ചെയ്യാൻ തുടങ്ങാം.

പ്രധാനപ്പെട്ട ലിങ്കുകൾ

Comments

Permalink

അഭിപ്രായം

Karj chukane hetu

Permalink

അഭിപ്രായം

कर्ज चुकाने के लिए

Permalink

അഭിപ്രായം

Hii main ek student hun

Permalink

അഭിപ്രായം

Lone lena tha muje

Permalink

അഭിപ്രായം

What happened

Permalink

അഭിപ്രായം

same account me eligible ho jayenge people ya new account open krna hoga?

Permalink

അഭിപ്രായം

Shgcbh

Permalink

അഭിപ്രായം

2 lakh Tak ka loan Den Taki main Koi karya kar sakun. Taki bacchon ka bharan poshan kar sakun. Rojgar prapt kar sakun.

Permalink

അഭിപ്രായം

Respected Sir/Madam,
Greetings for the day!

I would like to know in details, kindly revert.

Thanks & Regards
Sanchaita Dutta
9099940568

Permalink

അഭിപ്രായം

when will it officially start. please guide me

Permalink

അഭിപ്രായം

minimum kitna submit kr skte hai hai hm month me?

Permalink

അഭിപ്രായം

Mere ladki ki shadi hai

Permalink

അഭിപ്രായം

Why Mahila Samman Saving Certificate scheme not included for TAX Saving 80C purpose ? It would really Boost to Mahila Samman if include in TAX SAVING INSTRUMENTS CATEGORIES.

Permalink

അഭിപ്രായം

Why Mahila Samman Saving Certificate scheme not included for TAX Saving 80C purpose ? It would really Boost to Mahila Samman if include in TAX SAVING INSTRUMENTS.

Permalink

അഭിപ്രായം

1000 rupey se niche jama nhi kr rhe hai post office wale. kya minimum jama limit 1000 hai?

Permalink

അഭിപ്രായം

2000 ke note post office me jama kara skte hai?

Permalink

അഭിപ്രായം

2000 ke note submit kara skte hai is scheme me?

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format