പിഎം ഇ ഡ്രൈവ് പദ്ധതി

Submitted by shahrukh on Mon, 16/09/2024 - 16:07
CENTRAL GOVT CM
Scheme Open
PM E Drive Scheme Main Image
Highlights
  • ഇലട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ ഇൻസെന്റിറ്റീവ്/ സബ്‌സിഡി ആവശ്യപ്പെടുക.
  • പിഎം ഇ പദ്ധതിക്ക് കീഴിലുള്ള സബ്‌സിഡി ഇ വൗച്ചറുകളിൽ കൂടി ലഭിക്കും.
  • ഇലട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.
Customer Care
  • ഖനവ്യവസായ മന്ത്രാലയം ബന്ധപ്പെടാനുള്ള ഇമെയിൽ :- jsms-mhi@gov.in.
പദ്ധതിയുടെ സംഗ്രഹം
പദ്ധതിയുടെ പേര് പിഎം ഇ ഡ്രൈവ് പദ്ധതി.
ആരംഭിച്ച വര്ഷം 2024.
ആനുകൂല്യങ്ങൾ ഇ വാഹനം വാങ്ങുമ്പോൾ സബ്‌സിഡി ആനുകൂല്യങ്ങൾ.
ഗുണഭോക്താക്കൾ
  • പിഎം ഇ ഡ്രൈവ് പദ്ധതി.
  • 2024.
  • ഇ വാഹനം വാങ്ങുമ്പോൾ സബ്‌സിഡി ആനുകൂല്യങ്ങൾ.
നോഡൽ മന്ത്രാലയം ഖനവ്യവസായ മന്ത്രാലയം.
സബ്സ്ക്രിപ്ഷൻ പദ്ധതിയുടെ അപ്ഡേറ്റുകൾ ലഭിക്കാൻ ഇവിടെ സബ്സ്ക്രൈബ് ചെയ്യുക.
അപേക്ഷിക്കേണ്ട രീതി പിഎം ഇ ഡ്രൈവ് പദ്ധതി പോർട്ടലിലൂടെ അപേക്ഷിക്കാം.

പദ്ധതിയുടെ ആമുഖം

  • ഇലട്രിക് വാങ്ങുന്നവർക്കും നിര്മാതാക്കൾക്കുമായി പുതിയ പദ്ധതി നടപ്പാക്കാൻ ഖനവ്യവസായ മന്ത്രാലയം കേന്ദ്ര മന്ത്രിസഭയ്ക്ക് നിർദ്ദേശം നൽകി.
  • ഫെയിം ഇന്ത്യ പദ്ധതിക്ക് കീഴിൽ സബ്‌സിഡി നൽകി ഇലട്രിക് വാഹനങ്ങൾ വാങ്ങാൻ മുൻകാല ഇന്ത്യൻ സർക്കാർ ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നു.
  • ഫെയിം ഇന്ത്യ പദ്ധതി എന്നത് ഇന്ത്യയിലെ (ഹൈബ്രിഡ്&) ഇലട്രിക് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ച്ചറിങ് ആണ്.
  • പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി യുടെ അധ്യക്ഷതയിൽ സെപ്തംബര് 11 ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം മന്ത്രാലയത്തിന്റെ നിർദേശം ചർച്ച ചെയ്തു.
  • "പിഎം ഇ ഡ്രൈവ് പദ്ധതി" എന്ന പേരിട്ടിരിക്കുന്ന പുതിയ പദ്ധതി നടപ്പിലാക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി.
  • പിഎം ഇ ഡ്രൈവ് പദ്ധതിയിയുടെ മുഴുവൻ പേര് "പിഎം ഇലട്രിക് ഡ്രൈവ് വിപ്ലവത്തിൽ ഇന്നൊവേറ്റീവ് വെഹിക്കിൾ ഇംഹാൻസ്‌മെന്റ് പദ്ധതി" എന്നതാണ്.
  • "പ്രധാനമന്ത്രി ഇ ഡ്രൈവ് പദ്ധതി" അല്ലെങ്കിൽ "പിഎം ഇ ഡ്രൈവ് യോജന" എന്നിവയാണ് ഈ പദ്ധതിയുടെ പൊതുവായ മറ്റൊരു പേര്.
  • ഈ പദ്ധതി ആരംഭിക്കുന്നതിലെ ഗോവെർന്മെന്റിന്റെ പ്രധാന ലക്‌ഷ്യം ഇലട്രിക് വാഹനങ്ങിലേക്ക് മാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്, അതുവഴി പരിസ്ഥിതിയിൽ ഗതാഗതത്തിന്റെ ആഘാതം വളരെ കുറവായിരിക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും വേണം.
  • പിഎം ഇ ഡ്രൈവ് പദ്ധതിക്ക് കീഴിൽ ഇലട്രിക് വാഹനങ്ങൾ വാങ്ങുന്നതിനു സബ്‌സിഡി നൽകും.
  • ഇലട്രിക് വാഹനം വാങ്ങുന്നവർക്ക് അനുകൂലമായി ഇ വൗച്ചറുകൾ ഇഷ്യൂ ചെയ്യും, അത് ഇ വാഹനം വാങ്ങുമ്പോൾ സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നതിന് ഡീലർക്ക് സമർപ്പിക്കാം.
  • പിഎം ഇ ഡ്രൈവ് പദ്ധതിക്ക് കീഴിൽ സബ്‌സിഡിക്ക് അർഹതയുള്ള ഇലട്രിക് വാഹങ്ങളുടെ ലിസ്റ്റ് ഇവയാണ്:-
    • ബസുകൾ.
    • ട്രക്കുകൾ.
    • ആംബുലൻസുകൾ.
    • 3 വീലറുകൾ.
    • 2 വീലറുകൾ.
  • പ്രധാനമന്ത്രി ഇ ഡ്രൈവ് പദ്ധതിക്ക് കീഴിൽ കാര് വാങ്ങുന്നതിനു സബ്‌സിഡി നൽകില്ല.
  • ഇന്ത്യ ഗവണ്മെന്റ് ഏകദേശം ഈ പദ്ധതിയുടെ മികച്ച നടത്തിപ്പിനായി 10,900/- രൂപ 2 വര്ഷത്തേയ്ക് ചെലവാക്കുന്നുണ്ട്.
  • 24.79 ലക്ഷം ഇ 2 വീലറുകൾ, 3.16 ലക്ഷം ഇ 3 വീലറുകൾ, 14,028 ഇ ബസുകൾ എന്നിവ സെന്സിടി ഉപയോഗിച്ച പിന്തുണക്കാമെന്ന് കണക്കാക്കുന്നു.
  • തിരഞ്ഞെടുത്ത നഗരങ്ങളിലും ഹൈവേകളിലും സർക്കാർ ഇലട്രിക് വെഹിക്കിൾ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ (ഇവിപിസിഎസ്) സ്ഥാപിക്കും.
  • ഇലട്രിക് ബൗസുകൾക്ക് 1,800 ഫാസ്റ്റ് ചാർജുകളും, ഇലട്രിക് 4 വീലറുകൾക്ക് 22,100 ഫാസ്റ്റ് ചാർജുകളും, ഇലട്രിക് 2, 3 വീലറുകൾക്ക് 48, 400 ഫാസ്റ്റ് ചാർജുകളും പിഎം ഇ ഡ്രൈവ് പദ്ധതിക്ക് കീഴിൽ സ്ഥാപിക്കും.
  • പിഎം ഇ ഡ്രൈവ് പദ്ധതിയുടെ ഔദ്യാത്ഥിക മാർഗനിർദ്ദേശങ്ങൾ ഉടൻ തന്നെ ബന്ധപ്പെട്ട മന്ത്രാലയത്തെ തയ്യാറാക്കി പുറത്തിറക്കും.
  • ആ മാർഗ്ഗനിര്ദേശങ്ങളിൽ അപേക്ഷ നടപടിക്രമങ്ങളും ശേഷിക്കുന്ന യോഗ്യത വ്യവ്യസ്ഥകളും പദ്ധതിയെക്കുറിച്ചും മറ്റ്‌ അനുബന്ധ വിവരങ്ങളും അടങ്ങിയിരിക്കുന്നു.
  • എന്തെങ്കിലും വിവരം ലഭിച്ചാലുടൻ ഞങൾ അത് അപ്ഡേറ്റ് ചെയ്യും.
PM E Drive Scheme Information

പദ്ധതി ആനുകൂല്യങ്ങൾ

  • പുതുതായി പ്രഖ്യാപിച്ച പിഎം ഇ ഡ്രൈവ് പദ്ധതിക്ക് കീഴിൽ ഇന്ത്യ ഗവൺമെന്റ് ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ നൽകും:-
    • ഇ വാഹനങ്ങൾ വാങ്ങുന്നതിനു ഡിമാൻഡ് ഇൻസെന്റീവ്‌ രൂപത്തിൽ സബ്‌സിഡി നൽകും.
    • ഡിമാൻഡ് ഇൻസെന്സിറ്റീവ്/ സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഇ വൗച്ചറുകൾ നൽകും.
    • ഇലട്രിക് 2 വീലർ, 3 വീലർ, ആംബുലൻസുകൾ, ട്രക്ക്, ബസുകൾ എന്നിവ സബ്‌സിഡിക്ക് അർഹമാണ്.
    • ഇലട്രിക് വെഹിക്കിൾ പബ്ലിക് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കും.
PM E Drive Scheme Details

ബഡ്ജറ്റ് വിതരണം

  • പിഎം ഇ ഡ്രൈവ് പദ്ധതിയുടെ 10,900/- കോടി രൂപയുടെ ബഡ്ജറ്റ്‌ ഇനിപറ്യുന്ന രീതിയിൽ ചെലവഴിക്കും:-
    ബഡ്ജറ്റ്‌ തുക ഉദ്ദേശ്യം
    3,679/- രൂപ
    • വാങ്ങുമ്പോൾ സബ്‌സിഡി/ ഡിമാൻഡ് ഇൻസെന്റീവ് നല്കാൻ:-
      • ഇലട്രിക് 2/ 3 വീലർ.
      • ഇലട്രിക് ആംബുലൻസുകൾ. (൫൦൦ 500/- കോടി രൂപ)
      • ഇലട്രിക് ട്രക്കുകൾ. (500/- കോടി രൂപ)
    4,391/- രൂപ സ്റ്റേറ്റ് ട്രാൻസ്‌പോർട് ഉണ്ടർടേക്കിങ്ങുകളോ പൊതുഗതാഗത ഏജൻസികളോ വാങ്ങിയ ഇ ബസുകൾക്ക്.
    2,000/- രൂപ ഇവി പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ.
    780/- രൂപ ടെസ്റ്റിംഗ് ഏജൻസികളെ നവീകരിക്കാൻ.

യോഗ്യത ആവശ്യതകൾ

  • പിഎം ഇ ഡ്രൈവ് പദ്ധതിക്ക് കീഴിൽ ഇ വാഹനങ്ങൾ വാങ്ങുന്നതിനുള്ള സബ്‌സിഡി ഇനിപ്പറയുന്ന യോഗ്യത ആവശ്യതകൾ നിറവേറ്റുന്ന വാങ്ങുന്നവർക്ക് മാത്രമേ നൽകുന്നു:-
    • അപേക്ഷകന് ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം.
    • അപേക്ഷകന് തഹ്‌സിപറയുന്ന ഏതെങ്കിലും ഇലട്രിക് വാഹനത്തിന്റെ താല്പര്യമുള്ള വാങ്ങുന്നയാളായിരിക്കണം:-
      • ഇലട്രിക് 2 വീലർ.
      • ഇലട്രിക് 3 വീലർ.
      • ഇലട്രിക് ആംബുലൻസുകൾ.
      • ഇലട്രിക് ട്രക്കുകൾ.
      • ഇലട്രിക് ബസുകൾ.

ആവശ്യമായ രേഖകൾ

  • പിഎം ഡ്രൈവ് പദ്ധതിക്ക് ഇ വാഹനം വാങ്ങുമ്പോൾ സബ്‌സിഡി ലഭിക്കുന്നതിന് ഇ വൗച്ചർ ലഭിക്കുന്നതിന് ആവശ്യമായ റിക്ഷകൾ ഇനിപറയുന്നവയാണ്:-
    • ആധാർ കാർഡ്.
    • മൊബൈൽ നമ്പർ.
    • പാൻ കാർഡ്.
    • ഐടിആർ. (ആവശ്യമെങ്കിൽ)

അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

  • ഇ വാഹനങ്ങൾ വാങ്ങുമ്പോൾ സബ്‌സിഡിയുടെ ആനുകൂല്യങ്ങൾ വാങ്ങുന്നവർക്ക് ഇ വൗച്ചറുകൾ നൽകി അവർക്ക് നൽകും.
  • പദ്ധതിക്ക് കീഴിൽ ഡിമാൻഡ് ഇൻസെന്റീവ് ലഭിക്കാൻ ഇവി വാങ്ങുന്നവർക്ക് ഇ വൗച്ചറുകൾ ഉപയോഗിക്കാം.
  • ഗുണഭോക്താക്കൾ ഇവി വാഹനത്തിനു അപേക്ഷിക്കുന്നതിനു മുൻപ് പിഎം ഇ ഡ്രൈവ് പദ്ധതിക്ക് കീഴിലുള്ള ഇ വൗച്ചറിന് അപേക്ഷിക്കണം.
  • പിഎം ഇ ഡ്രൈവ് പദ്ധതിയുടെ ഒരു സമർപ്പിത പോർട്ടൽ ഉടൻ തന്നെ ഗവണ്മെന്റ് നിർമ്മിക്കും.
  • ആധാർ അടിസ്ഥാനമാക്കിയുള്ള പ്രമാണീകരണത്തിന് ശേഷം ഇവി വാങ്ങുന്നവർക്കായി ഔദ്യോധിക പോർട്ടൽ ഒരു ഇ വൗച്ചർ സൃഷ്ടിക്കും.
  • ഇ വൗച്ചർ ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഗുണഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക് അയക്കും.
  • ഇൻസെന്റിവിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ഇവി വാങ്ങുന്നയാൾ ഇ വൗച്ചർ ഡൌൺലോഡ് ചെയ്യുകയും ശെരിയായി ഒപ്പിട്ട് ഡീലർക്ക് സമർപ്പിക്കുകയും വേണം.
  • ഇ വൗച്ചർ പിന്നീട്‌ ഇവി ഡീലർ ഒപ്പിട്ട പിഎം ഇ ഡ്രൈവ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.
  • അപ്പോൾ ഒഇഎം പിഎം ഇ ഡ്രൈവ് പദ്ധതിയുടെ ഡിമാൻഡ് ഇൻസെന്റീവിന്റെ റീഇഎംബേഴ്‌സ്‌മെന്റ് ക്ലെയിം ചെയ്യും.
  • നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് സബ്‌സിഡി തുക കുറച്ചതിനു ശേഷം ഇവി വാഹനങ്ങൾ വാങ്ങുന്നവർക്ക് എത്തിക്കും.
  • പ്രധാനമന്ത്രി ഇ ഡ്രൈവ് പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദമായ വിവരങ്ങൾ അതിന്റെ മാർഗ്ഗനിര്ദേശങ്ങൾ പുറത്തിറക്കിയതിനു ശേഷം ലഭ്യമാകും.

ബന്ധപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിവരങ്ങൾ

  • ഖനവ്യവസായ മന്ത്രാലയം ബന്ധപ്പെടാനുള്ള ഇമെയിൽ :- jsms-mhi@gov.in.
  • ഖനവ്യവസായ മന്ത്രാലയം,
    ഉദ്യോഗ് ഭവൻ, റാഫി മാർഗ്,
    ന്യൂഡൽഹി -110011.
Person Type Govt

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format