Highlights
- കേരള വാൽസല്യനിധി പദ്ധതിയുടെ സഹായത്തോടെ പട്ടികജാതി പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Customer Care
- കേരള വാൽസല്യനിധി സ്കീം ഹെൽപ്പ് ലൈൻ നമ്പർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
- കേരള പട്ടികജാതി വികസന വകുപ്പ് ഹെൽപ്പ് ലൈൻ നമ്പർ :- 0471-2737100
സ്കീമിൻ്റെ അവലോകനം |
|
---|---|
പദ്ധതിയുടെ പേര് | കേരള വാത്സല്യനിധി പദ്ധതി. |
ഇറങ്ങിയ വർഷം | 2024. |
ഗുണങ്ങൾ | പട്ടികജാതിയിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ മികവിന് വേണ്ടി. |
ഗുണഭോക്താക്കൾ | പട്ടികജാതി പെൺകുട്ടികൾ. |
നോടൽ വകുപ്പ് | പട്ടികജാതി വികസനവകുപ്പ്. |
സബ്സ്ക്രിപ്ഷൻ | പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യുക. |
അപേക്ഷിക്കേണ്ടവിധം | അപേക്ഷകർക്ക് കേരള വാത്സല്യനിധി പദ്ധതിയിൽ അപേക്ഷ ഫോം വഴി അപേക്ഷിക്കാം. |
ആമുഖം
- അവരുടെ പൗരന്മാരുടെ, പ്രത്യേകിച്ച് പട്ടികജാതി വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനുവേണ്ടിയും വികസനത്തിനുവേണ്ടിയും, കേരള സർകാർ കഠിനമായി പ്രയത്നിക്കുകയാണ്.
- 2024-25 ബജറ്റിൽ, അവർ വിവിധ പദ്ധതികൾ ഇതിനായി പ്രഖ്യാപിച്ചിട്ടുണ്ട്.
- കേരള വാൽസല്യനിധി പദ്ധതി എന്നത് അത്തരത്തിലുള്ള ഒരു പദ്ധതിയാണ്.
- ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്, പട്ടികജാതി വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാനായിട്ടാണ്.
- ഈ പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കാൻ സർക്കാർ 10 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത് .
- ബജറ്റ് അവതരണ വേളയിൽ കേരള വാൽസല്യനിധി പദ്ധതി പ്രഖ്യാപിച്ചതിനാൽ അതിനെ കുറിച്ചുള്ള പല വിവരങ്ങളും ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
- ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം പെൺകുട്ടികളുടെ ഇടയ്ക്ക് വച്ചുള്ള നിർത്തൽ നിരക്ക് കുറയ്ക്കാനും അവരെ സ്‌കൂളിൽ പോകുന്നതിനായി പ്രേരിപ്പിക്കാനുമാണ്.
- വിദ്യാഭ്യാസം എന്നത് ഈ വിഭാഗത്തിൻ്റെ ഉന്നമനത്തിന് വളരെ പ്രധാനമാണ്, അതിനാൽ അവർ സ്കൂളിൽ പോകേണ്ടത് അത്യാവശ്യമാണ്.
- സർക്കാർ ചില ആനുകൂല്യങ്ങൾ കേരള വാൽസല്യനിധി സ്കീമിന് കീഴിൽ നൽകും, അവയുടെ വിശദാംശങ്ങൾ ഇനിയും അറിയിച്ചിട്ടില്ല.
- ഈ പദ്ധതിക്ക്, പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് അർഹതയുണ്ട്.
- എന്നിരുന്നാലും,ഗുണഭോക്താക്കൾ അവരുടെ യോഗ്യത പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ സ്ഥിരീകരിക്കേണ്ടതുണ്ട്.
- കേരള വാൽസല്യനിധി പദ്ധതിയിലേക്കുള്ള അപേക്ഷാ ഫോമുകൾ ഓൺലൈനായോ ഓഫ്‌ലൈനായോ സ്വീകരിക്കുന്നതാണ്.
- സർക്കാർ ഉടനെ വാൽസല്യനിധി പദ്ധതിയുടെ വിശദമായ മാർഗരേഖ പുറത്തിറക്കും.
- ആനുകൂല്യങ്ങൾ, അതിൻ്റെ യോഗ്യത, അപേക്ഷാ പ്രക്രിയ എന്നിവയെ കുറിച്ചുള്ളത്തും മറ്റുള്ളവയെ കുറിച്ചുമുള്ള വിവരങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊടിരിക്കുന്നു.
- വാൽസല്യനിധി പദ്ധതിയെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഗുണഭോക്താക്കൾക്ക് ഈ പേജ് സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.
- കേരള വാൽസല്യനിധി സ്കീമിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിച്ചു കഴിയുമ്പോൾ തന്നെ, ഞങ്ങൾ അവ ഇവിടെ അപ്‌ഡേറ്റ് ചെയ്യും.
പദ്ധതിയുടെ പ്രയോജനങ്ങൾ
- സർക്കാർ,ഈ പദ്ധതിയുടെ പ്രഖ്യാപന വേളയിൽ, പദ്ധതിയുടെ നേട്ടങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. എന്നിരുന്നാലും, ഈ പദ്ധതി പട്ടികജാതി വിഭാഗത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതാണ് ലക്ഷ്യമിടുന്നതെന്ന് അവർ സൂചിപ്പിച്ചു. ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, ഞങ്ങൾ അതിൻ്റെ വിശദാംശങ്ങൾ ഇവിടെ പങ്കിടും.
യോഗ്യതാ മാനദണ്ഡങ്ങൾ
- കേരള വാൽസല്യനിധി സ്കീമിനുള്ള യോഗ്യതാ വ്യവസ്ഥകൾ അപേക്ഷകർ പാലിക്കണം. എന്നിരുന്നാലും, യോഗ്യത സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ ഇതുവരെ പങ്കുവെച്ചിട്ടില്ല.ഞങ്ങൾക്ക് അവ ലഭിച്ചുകഴിഞ്ഞാൽ ഉടനെ, ഞങ്ങൾ അത് ഇവിടെ അപ്‌ഡേറ്റ് ചെയ്യും :-
- അപേക്ഷകർ എസ്‌സി വിഭാഗത്തിൽ പെട്ടവരായിരിക്കണം.
- കേരളത്തിലെ തദ്ദേശീയരായ പൗരന്മാർക്ക് മാത്രമേ ഇതിന് യോഗ്യരായിയുള്ളൂ.
- മറ്റ് സ്കീമുകളിൽ നിന്ന് സമാനമായ ആനുകൂല്യങ്ങൾ അപേക്ഷകർക്ക് ലഭിക്കുന്നുണ്ടായിരികരുത്.
- കുടുംബത്തിൻ്റെ വാർഷിക വരുമാനം അറിയിച്ച പരിധിയിൽ കൂടരുത്.
ആവശ്യമായ രേഖകൾ
- അപേക്ഷകർ, കേരള വാൽസല്യനിധി സ്കീമിന് അപേക്ഷിക്കുമ്പോൾ താഴെ പറയുന്ന രേഖകൾ ഹാജരാക്കണം :-
- ആധാർ കാർഡ്
- പ്രായ തെളിവ്
- ജാതി സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- വിലസ തെളിവ്
- വിദ്യാഭ്യാസ വിവരങ്ങൾ
- മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖ
- അപേക്ഷകൻ അവരുടെ മാതാപിതാക്കളോടൊപ്പമുള്ള ഫോട്ടോ.
- സ്കീം മാർഗ്ഗനിർദ്ദേശങ്ങളിൽ നൽകിയിട്ടുള്ള മറ്റുള്ളവ.
അപേക്ഷിക്കേണ്ട വിധം
- നൽകിയിരിക്കുന്ന മാർഗ്ഗങ്ങളിലൂടെ അപേക്ഷകർക്ക് കേരള വാൽസല്യനിധി പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
- എന്നിരുന്നാലും, വാൽസല്യനിധി സ്കീമിനുള്ള അപേക്ഷാ ഫോറം ഓൺലൈനായി ആണോ അതോ ഓഫ്‌ലൈനായി ആണോ സ്വീകരിക്കുന്നത് എന്ന് പ്രഖ്യാപിച്ചിട്ടില്ല.
- അപേക്ഷയുടെ വിശദാംശങ്ങൾ ലഭിച്ചു കഴിഞ്ഞാൽ, അപേക്ഷകർക്ക് അതിനനുസരിച്ച് അവരുടെ ഫോം സമർപ്പിക്കാവുന്നതാണ്.
- അപേക്ഷകർ അവരുടെ ആവശ്യമായ വിശദാംശങ്ങളും രേഖകളും ഫോം സമർപ്പിക്കുമ്പോൾ, നൽകേണ്ടതുണ്ട്.
- ചുമതലപ്പെടുത്തിയ നോഡൽ വകുപ്പോ കമ്മിറ്റിയോ, അപേക്ഷാ ഫോം സമർപ്പിച്ച ശേഷം, വിശദാംശങ്ങൾ പരിശോധിക്കുന്നതാണ്.
- ഗുണഭോക്താവിന് വിജയകരമായ പരിശോധനയ്ക്ക് ശേഷം പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
- കേരള വാൽസല്യ നിധി പദ്ധതിയുടെ അപേക്ഷാ നടപടിക്രമങ്ങൾ ലഭിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ ഞങ്ങൾ അതിൻ്റെ വിശദാംശങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.
പ്രധാനപ്പെട്ട ലിങ്ക്
- കേരള വാൽസല്യനിധി പദ്ധതിയുടെ അപേക്ഷാ ലിങ്ക് ഉടനെ തന്നെ ലഭ്യമാകും.
- സർക്കാർ ഇതുവരെ കേരള വാൽസല്യനിധി പദ്ധതിയുടെ മാർഗരേഖ പുറത്തിറക്കിയിട്ടില്ല.
- കേരള പട്ടികജാതി വികസന വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ്.
ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ
- കേരള വാൽസല്യനിധി സ്കീം ഹെൽപ്പ് ലൈൻ നമ്പർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
- കേരള പട്ടികജാതി വികസന വകുപ്പ് ഹെൽപ്പ് ലൈൻ നമ്പർ :- 0471-2737100
- പട്ടികജാതി വികസന ഡയറക്ടറേറ്റ്,
മ്യൂസിയം-നന്ദാവനം റോഡ്,
നന്ദാവനം,
വികാസ്ഭവൻ പി.ഒ.
തിരുവനന്തപുരം - 695033
Scheme Forum
Caste | Person Type | Govt |
---|---|---|
Subscribe to Our Scheme
×
Stay updated with the latest information about കേരള വാത്സല്യനിധി പദ്ധതി
Add new comment